BOLLYWOOD

കപില്‍ ദേവായി രണ്‍വീര്‍ സിംഗ്; കോച്ചായി നവാസുദ്ദിന്‍ സിദ്ദിഖീ 

ഇന്ത്യക്ക് ആദ്യമായി ക്രിക്കറ്റ് ലോകകപ്പ് കിരീടം നേടി തന്ന ക്യാപ്റ്റനാണ് കപില്‍ദേവ്. കണക്കുകളില്‍ അത്ര മികച്ച ടീമല്ലാതിരുന്ന ഇന്ത്യന്‍ ടീമിനെ കിരീടത്തിലേക്ക് നയിച്ചത് പോരാട്ടവീര്യമാണ്. അത്തരമൊരു വീര്യം ഉണ്ടാക്കിയെടുക്കുന്നതില്‍ കപില്‍ദേവ് വഹിച്ച പങ്ക് ചെറുതല്ല. കപില്‍ദേവിന്റെ ജീവചരിത്രം സിനിമയാവുകയാണ്. കബീര്‍ഖാനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 83 എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.

കപില്‍ ദേവായി രണ്‍വീര്‍ സിംഗ്; കോച്ചായി നവാസുദ്ദിന്‍ സിദ്ദിഖീ 

രണ്‍വീര്‍ സിംഗാണ് കപില്‍ദേവായി എത്തുന്നത്. കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്നതില്‍ മികവ് പുലര്‍ത്തുന്ന രണ്‍വീറിന്റെ മറ്റൊരു നേട്ടമായിരിക്കും കപില്‍ദേവിന്റെ ജീവിതം പറയുന്ന സിനിമ എന്നാണ് കരുതുന്നത്. ചിത്രത്തില്‍ നവാസുദ്ദിന്‍ സിദ്ദിഖി മികച്ചൊരു വേഷം കൈകാര്യം ചെയ്യും എന്നാണ് ചിത്രത്തെ കുറിച്ചുള്ള പുതിയ റിപ്പോര്‍ട്ടുകള്‍.

കപില്‍ ദേവായി രണ്‍വീര്‍ സിംഗ്; കോച്ചായി നവാസുദ്ദിന്‍ സിദ്ദിഖീ 

കപില്‍ദേവ് കപ്പെടുക്കുന്ന സമയത്തെ ഇന്ത്യന്‍ ടീം കോച്ചായാണ് നവാസുദ്ദിന്‍ സിദ്ദിഖി വേഷമിടുന്നതെന്നാണ് റിപ്പോര്‍ട്ട്. ഈ റിപ്പോര്‍ട്ട് ശരിയാണെന്ന് പറയുകയോ തള്ളിക്കളയുകയോ ചെയ്യുന്നില്ല എന്നാണ് സംവിധായകന്‍ കബീര്‍ഖാന്‍ പ്രതികരിച്ചത്..

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018