The Newsrupt

BUSINESS FEATURE 

സ്റ്റാര്‍ട്ട് അപ് സ്ഥാപനത്തിന്റെ സംരംഭകനായി മുംബൈയിലെ 13 കാരന്‍; പങ്കാളികളായി ഇരുന്നൂറോളം ഡബ്ബാവാലകള്‍

BUSINESS FEATURE

സ്റ്റാര്‍ട്ട് അപ് സ്ഥാപനത്തിന്റെ സംരംഭകനായി മുംബൈയിലെ 13 കാരന്‍; പങ്കാളികളായി ഇരുന്നൂറോളം ഡബ്ബാവാലകള്‍

Posted 19 Jul, 2018 at 02:19 PM
കൊറിയര്‍ സര്‍വ്വീസുകള്‍ക്ക് 200-250 രൂപ വരെ നിരക്കുള്ള സാഹചര്യത്തിലാണ് തിലകിന്റെ പേപ്പേഴ്‌സ് ആന്‍ഡ് പാര്‍സല്‍സ് എന്ന സംരംഭത്തിന്റെ തുടക്കം. നിലവില്‍ മുംബൈയിലെ ഉള്‍നഗരങ്ങളില്‍ മാത്രമുള്ള സര്‍വ്വീസ് ഡല്‍ഹിയിലും തുടര്‍ന്ന് മറ്റ് നഗരങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് 13 കാരന്റെ ഉദ്ദേശം.