Business

മോഡി ഭരണത്തില്‍ ബീഫ് കയറ്റുമതിക്കാര്‍ക്ക് ‘അച്ഛേ ദിന്‍’; കയറ്റി അയച്ചത് 13,48,225 മെട്രിക് ടണ്‍ ഇറച്ചി 

ബീഫ് കഴിച്ചതിന്റെയും കൈവശം വച്ചതിന്റെയും പേരില് ഏറേ പേര്‍ കൊല്ലപ്പെട്ട മോഡി ഭരണകാലത്ത് തന്നെ ബീഫ് കയറ്റുമതിയിലും വന്‍ കുതിപ്പ്.

അഗ്രികള്‍ച്ചറല്‍ പ്രോസസ്ഡ് ഫുഡ് പ്രൊഡക്ട്‌സ് എക്‌സ്‌പോര്‍ട്ട്‌സ് ഡെവലപ്മന്റെ് അതോറിറ്റി പുറത്ത് വിട്ട കണക്കുകളിലാണ് കുതിച്ചുയര്‍ന്ന ബീഫ് കയറ്റുമതിയെ കുറിച്ച് വിവരങ്ങളുള്ളത്.

മോഡി അധികാരമേറ്റെടുത്ത 2014ലാണ് ഇറച്ചി ഏറ്റവും കൂടുതല്‍ കയറ്റുമതി ചെയ്തത്. 2013-2014ല്‍ 13,65,643 മെട്രിക് ടണ്‍ ഇറച്ചി കയറ്റുമതി ചെയ്തപ്പോള്‍ 2014-2015ല്‍ 14,75,540 മെട്രിക് ടണ്‍ ആയി ഇത് മാറി. പത്ത് വര്‍ഷത്തിനിടെ ഏറ്റവും ഉയര്‍ന്ന അളവായിരുന്നു ഇത്.

2016-2017ല്‍ കയറ്റുമതിയില്‍ 1.2 ശതമാനം വര്‍ധിച്ച് 13,30,013 മെട്രിക് ടണ്‍ ആയി ഉയര്‍ന്നു. 2017-2018ല്‍ കയറ്റുമതി മുന്‍ വര്‍ഷത്തേതിനേക്കാള്‍ 1.3 ശതമാനം വര്‍ധിച്ച് 13,48,225 മെട്രിക് ടണ്‍ ആയി ഉയര്‍ന്നു.

ലോകത്ത് ഏറ്റവും കൂടുതല്‍ ബീഫ ്കയറ്റുമതി ചെയ്യുന്ന രാഷ്ട്രമാണ് ഇന്ത്യ. 400 കോടി ഡോളറിന്റെ ഇറച്ചിയാണ് ഇന്ത്യയില്‍ നിന്നും ഒരു വര്‍ഷം കയറ്റുമതി ചെയ്യുന്നത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018