ELECTION 2019

ഗംഗ നദി തന്നെ വഞ്ചിച്ച മോഡിക്ക് രണ്ടാം അവസരം നല്‍കില്ല; മാഗ്‌സസെ പുരസ്‌ക്കാര ജേതാവ് രാജേന്ദ്ര സിംഗ് 

ഇന്ത്യയുടെ ജലമനുഷ്യനെന്ന് അറിയപ്പെടുന്ന വ്യക്തിയാണ് രാജേന്ദ്രസിംഗ്. 2001ല്‍ മാഗ്‌സസെ പുരസ്‌ക്കാരവും 2015ല്‍ സ്റ്റോക്‌ഹോം വാട്ടര്‍ പ്രൈസും നേടിയ രാജേന്ദ്രസിംഗ് പ്രധാനമന്ത്രി നരേന്ദ്രമോഡിക്കെതിരെ കടുത്ത വിമര്‍ശനമാണ് ഇപ്പോള്‍ നടത്തുന്നത്. ഗംഗാ നദി ശുദ്ധീകരണ കാര്യത്തില്‍ മോഡി വഞ്ചനാപരമായ നിലപാടാണ് എടുത്തതെന്നാണ് രാജേന്ദ്രസിംഗിന്റെ വിമര്‍ശനം.

2013ല്‍ മോഡി പറഞ്ഞത് അദ്ദേഹം ഗംഗയുടെ മകനാണെന്നാണ്. എന്നാല്‍ ഇപ്പോള്‍ കടുത്ത വഞ്ചനയാണ് അദ്ദേഹം സ്വന്തം അമ്മയോട് നടത്തിയിരിക്കുന്നത്. ഗംഗ നദി തന്നെ വഞ്ചിച്ച മോഡിക്ക് രണ്ടാം അവസരം നല്‍കില്ല 
രാജേന്ദ്രസിംഗ് 

ഞങ്ങള്‍ നടത്തി വന്നിരുന്ന പ്രക്ഷോഭം ഞങ്ങള്‍ അവസാനിപ്പിച്ചിരുന്നു. മൂന്നു മാസത്തിനകം എല്ലാം ശരിയാക്കാം മറ്റ് സര്‍ക്കാരുകള്‍ മുപ്പതുവര്‍ഷത്തിനിടെ ചെയ്യാത്ത അത്രയും എന്ന് പറഞ്ഞതിനെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചതെന്നും രാജേന്ദ്രസിംഗ് പറഞ്ഞു.

അദ്ദേഹം വാക്കുകള്‍ കൊണ്ട് മായാജാലം കാണിക്കും. പക്ഷെ നുണയനാണ്. മാഫിയ രീതിയിലുള്ള കാര്യങ്ങളാണ് അദ്ദേഹം ചെയ്യുന്നതെന്നും മോഡിയെ കുറിച്ച് രാജേന്ദ്രസിംഗ് പറഞ്ഞു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018