ELECTION 2019

ചണ്ഡീഗറില്‍ ബിജെപിയുടെ മുതിര്‍ന്ന നേതാവ് കോണ്‍ഗ്രസില്‍ ചേര്‍ന്നു; ഒപ്പം ബിഎസ്പി നേതാക്കളും 

ചണ്ഡീഗര്‍ ലോക്‌സഭ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും മുന്‍ എംപിയുമായ പവന്‍കുമാര്‍ ബന്‍സല്‍ പ്രചാരണം ആരംഭിച്ചു കഴിഞ്ഞു. പവന്‍കുമാറിന്റെ വിജയ പ്രതീക്ഷകള്‍ക്ക് ആക്കം കൂട്ടി ബിജെപിയുടെ മുതിര്‍ന്ന നേതാവായ നൗഷാദ് ഖാന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. നൗഷാദ് ഖാനോടൊപ്പം ബിഎസ്പിയുടെ മുതിര്‍ന്ന നേതാക്കളും കോണ്‍ഗ്രസില്‍ ചേര്‍ന്നു.

ബിഎസ്പി ചണ്ഡീഗര്‍ കോര്‍ഡിനേറ്ററും യുവനേതാവുമായ ദില്‍വര്‍ സിംഗ്, വനിതാ വിഭാഗം നേതാവ് നിര്‍മ്മലാ ദേവി എന്നിവരാണ് കോണ്‍ഗ്രസിലെത്തിയത്. ബിജെപി ന്യൂനപക്ഷ മോര്‍ച്ച നേതാവായിരുന്നു നൗഷാദ് ഖാന്‍.

കോണ്‍ഗ്രസ് ഓഫീസില്‍ വച്ച് നടന്ന ചടങ്ങില്‍ ഇവര്‍ക്ക് അംഗത്വം നല്‍കി. പവന്‍കുമാര്‍ ബന്‍സല്‍, പ്രദീപ് ചബ്ര, ഹിമാചല്‍ പ്രദേശിലെ കോണ്‍ഗ്രസ് എംഎല്‍എ രജീന്ദര്‍ റാണ എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018