FILM NEWS

ദുല്‍ഖറിന്റെ സിഐഎ അല്ല ‘ഡിയര്‍ കോമ്രേഡ്’; ഇത് മറ്റൊരു സഖാവിന്റെ കഥ 

തെലുങ്ക് സിനിമയിലെ കഴിഞ്ഞ വര്‍ഷത്തെ വലിയ ഹിറ്റ് ചിത്രമായിരുന്നു അര്‍ജുന്‍ റെഡ്ഡി. ചിത്രത്തിന്റെ വന്‍വിജയത്തോടെ നായകനിരയിലേക്ക് ഉയര്‍ത്തപ്പെട്ട നടനാണ് വിജയ് ദേവാരക്കൊണ്ട. അര്‍ജുന്‍ റെഡ്ഡി ഇപ്പോള്‍ തമിഴിലേക്കും ഹിന്ദിയിലേക്കും റിമേക്ക് ചെയ്യാനുള്ള ഒരുക്കത്തിലാണ്. വിജയ് ദേവാരക്കൊണ്ട നായകനായി അണിയിച്ചൊരുക്കുന്ന പുതിയ ചിത്രമാണ് ഡിയര്‍ കോമ്രേഡ്. ചിത്രം അനൗണ്‍സ് ചെയ്തപ്പോള്‍ മലയാള ചിത്രം സിഐഎയുടെ റീമേക്ക് ആണെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ചിത്രത്തിന്റെ പൂജ കഴിഞ്ഞതോടെ വീണ്ടും ദുല്‍ഖറിന്റെ ചിത്രവുമായി ബന്ധപ്പെട്ട് സോഷ്യല്‍മീഡിയയില്‍ പ്രചരണം ആരംഭിച്ചിട്ടുണ്ട്.

 ദുല്‍ഖറിന്റെ സിഐഎ അല്ല ‘ഡിയര്‍ കോമ്രേഡ്’; ഇത് മറ്റൊരു സഖാവിന്റെ കഥ 

എന്നാല്‍ ഡിയര്‍ കൊമ്രേഡ് സിഐഎയുടെ റീമേക്ക് അല്ലെന്ന് നേരത്തെ സംവിധായകന്‍ ഭരത് കമ്മ പ്രതികരിച്ചിരുന്നു. ഞങ്ങളുടെ സിനിമ ഒരു മലയാള സിനിമയില്‍ നിന്നും ഉണ്ടായതല്ല. ഇത് വേറെ തന്നെ പ്രൊജക്ട് ആണെന്നാണ് ഭരത് കമ്മ പറഞ്ഞത്.

 ദുല്‍ഖറിന്റെ സിഐഎ അല്ല ‘ഡിയര്‍ കോമ്രേഡ്’; ഇത് മറ്റൊരു സഖാവിന്റെ കഥ 

ചിത്രത്തിന്റെ പൂജ ഇന്നലെ നടന്നു. സംഗീത ംസവിധായകന്‍ എം.എം കീരവാണിയാണ് ആദ്യ ക്ലാപ്പ് കൊടുത്തത്. രഷ്മികയാണ് ചിത്രത്തിലെ നായിക.

 ദുല്‍ഖറിന്റെ സിഐഎ അല്ല ‘ഡിയര്‍ കോമ്രേഡ്’; ഇത് മറ്റൊരു സഖാവിന്റെ കഥ 

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 