FILM NEWS

മമ്മൂട്ടിയ്ക്ക് വേണ്ടി ഹനീഫ് അദേനി വീണ്ടും തിരക്കഥയൊരുക്കുന്നു; ചിത്രത്തിന്റെ പേര് ‘അമീര്‍’ 

മമ്മൂട്ടിയും ഹനീഫ് അദേനിയും ഒരുമിച്ചപ്പോള്‍ പിറന്നത് രണ്ട് സൂപ്പര്‍ഹിറ്റ് ചിത്രങ്ങളാണ്. ഗ്രേറ്റ് ഫാദറും അബ്രഹാമിന്റെ സന്തതികളും. ആദ്യ ചിത്രം ഹനീഫ് സംവിധാനം ചെയ്തെങ്കില്‍ രണ്ടാം ചിത്രം തിരക്കഥയെഴുതിയതായിരുന്നു. അബ്രഹാമിന്റെ സന്തതികള്‍ ഷാജി പാടൂര്‍ ആയിരുന്നു സംവിധാനം ചെയ്തത്.

 മമ്മൂട്ടിയ്ക്ക് വേണ്ടി ഹനീഫ് അദേനി വീണ്ടും തിരക്കഥയൊരുക്കുന്നു; ചിത്രത്തിന്റെ പേര് ‘അമീര്‍’ 

വീണ്ടും മമ്മൂട്ടിയും ഹനീഫ് അദേനിയും വീണ്ടും ഒന്നിക്കുകയാണ്. ഇത്തവണ ഹനീഫ് തിരക്കഥയൊരുക്കുകയാണ്. സംവിധാനം ചെയ്യുന്നത് വിനോദ് വിജയന്‍.

പൂര്‍ണ്ണമായും ഗല്‍ഫില്‍ ചിത്രീകരിക്കുന്ന ചിത്രത്തിന്റെ പേര് അമീര്‍ എന്നാണ്. ദുബായ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഡോണിനെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന് സംഗീതമൊരുക്കുന്നത് ഗോപി സുന്ദറാണ്.

 മമ്മൂട്ടിയ്ക്ക് വേണ്ടി ഹനീഫ് അദേനി വീണ്ടും തിരക്കഥയൊരുക്കുന്നു; ചിത്രത്തിന്റെ പേര് ‘അമീര്‍’ 

ക്വട്ടേഷന്‍, റെഡ് സല്യൂട്ട്, തെലുങ്ക് ചിത്രമായ വാഡു നേനു കാഥു എന്ന ചിത്രങ്ങള്‍ക്ക് ശേഷമാണ് വിനോദ് വിജയന്‍ മമ്മൂട്ടി ചിത്രം സംവിധാനം ചെയ്യാന്‍ ഒരുങ്ങുന്നത്. ഡി കമ്പനി ആന്തോളജിയിലെ ഒരു ചിത്രം സംവിധാനം ചെയ്തതും വിനോദ് വിജയനായിരുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 