FILM NEWS

നിവിന്‍ പോളി മികച്ച നടന്‍, ഐശ്വര്യ ലക്ഷ്മി നടി, ലിജോ ജോസ് പെല്ലിശേരി സംവിധായകന്‍; സൈമ 2018 പുരസ്‌ക്കാര വിതരണം നടന്നു 

മലയാള സിനിമയെ സംബന്ധിച്ചിടത്തോളം മികച്ച വര്‍ഷമായിരുന്നു 2017. ഒന്നിനൊന്ന് മികച്ച സിനിമകളാണ്് പ്രദര്‍ശനത്തിനെത്തിയത്. ഈ സിനിമകളില്‍ നിന്നാണ് ഈ വര്‍ഷത്തെ സൈമ പുരസ്‌ക്കാര ജേതാക്കളെ തെരഞ്ഞെടുത്തത്. പുരസ്‌ക്കാര പ്രഖ്യാപനവും വിതരണവും ദുബായില്‍ വച്ച് നടന്നു.

മികച്ച നടന്‍ നിവിന്‍ പോളിയാണ്. 'ഞെണ്ടുകളുടെ നാട്ടില്‍ ഒരിടവേള' എന്ന ചിത്രത്തിലെ അഭിനയത്തിനാണ് നിവിന് പുരസ്‌ക്കാരം ലഭിച്ചത്. ഐശ്വര്യ ലക്ഷ്മിയാണ് മികച്ച നടി. 'മായനദി'യിലെ അഭിനയമാണ് ഐശ്വര്യ ലക്ഷ്മിയെ പുരസ്‌ക്കാര ജേതാവാക്കിയത്.

നിവിന്‍ പോളി മികച്ച നടന്‍, ഐശ്വര്യ ലക്ഷ്മി നടി, ലിജോ ജോസ് പെല്ലിശേരി സംവിധായകന്‍; സൈമ 2018 പുരസ്‌ക്കാര വിതരണം നടന്നു 
നിവിന്‍ പോളി മികച്ച നടന്‍, ഐശ്വര്യ ലക്ഷ്മി നടി, ലിജോ ജോസ് പെല്ലിശേരി സംവിധായകന്‍; സൈമ 2018 പുരസ്‌ക്കാര വിതരണം നടന്നു 

മികച്ച സംവിധായകനുള്ള പുരസ്‌ക്കാരം നേടിയത് ലിജോ ജോസ് പെല്ലിശ്ശേരിയാണ്. അങ്കമാലി ഡയറീസ് എന്ന ചിത്രമാണ് ലിജോയെ പുരസ്‌ക്കാരത്തിനര്‍ഹനാക്കിയത്.

നിവിന്‍ പോളി മികച്ച നടന്‍, ഐശ്വര്യ ലക്ഷ്മി നടി, ലിജോ ജോസ് പെല്ലിശേരി സംവിധായകന്‍; സൈമ 2018 പുരസ്‌ക്കാര വിതരണം നടന്നു 

മികച്ച ഛായാഗ്രാഹകനുള്ള പുരസ്‌ക്കാരം സാനു ജോസ് വര്‍ഗീസിനാണ്. ടേക്ക് ഓഫ് എന്ന ചിത്രത്തിലെ ഛായാഗ്രഹണത്തിനാണ് പുരസ്‌ക്കാരം.

നിവിന്‍ പോളി മികച്ച നടന്‍, ഐശ്വര്യ ലക്ഷ്മി നടി, ലിജോ ജോസ് പെല്ലിശേരി സംവിധായകന്‍; സൈമ 2018 പുരസ്‌ക്കാര വിതരണം നടന്നു 

മികച്ച പുതുമുഖ നായിക നിമിഷ സജയനാണ്. തൊണ്ടി മുതലും ദൃക്സാക്ഷിയിലെയും അഭിനയത്തിനാണ് പുരസ്‌ക്കാരം.

നിവിന്‍ പോളി മികച്ച നടന്‍, ഐശ്വര്യ ലക്ഷ്മി നടി, ലിജോ ജോസ് പെല്ലിശേരി സംവിധായകന്‍; സൈമ 2018 പുരസ്‌ക്കാര വിതരണം നടന്നു 

മികച്ച പുതുമുഖ നായകന്‍ ആന്റണി വര്‍ഗീസാണ്. അങ്കമാലി ഡയറീസിലെ അഭിനയമാണ് ആന്റണിയ്ക്ക് പുരസ്‌ക്കാരം നേടിക്കൊടുത്തത്.

നിവിന്‍ പോളി മികച്ച നടന്‍, ഐശ്വര്യ ലക്ഷ്മി നടി, ലിജോ ജോസ് പെല്ലിശേരി സംവിധായകന്‍; സൈമ 2018 പുരസ്‌ക്കാര വിതരണം നടന്നു 

മികച്ച നവാഗത സംവിധായകന്‍ മഹേഷ് നാരായണനാണ്. ടെയ്ക്ക് ഓഫിലൂടെയാണ് മഹേഷ് സംവിധാന ലോകത്തെത്തിയത്.

നിവിന്‍ പോളി മികച്ച നടന്‍, ഐശ്വര്യ ലക്ഷ്മി നടി, ലിജോ ജോസ് പെല്ലിശേരി സംവിധായകന്‍; സൈമ 2018 പുരസ്‌ക്കാര വിതരണം നടന്നു 

കെഎസ് ചിത്രക്കാണ് മികച്ച ഗായികക്കുള്ള പുരസ്‌ക്കാരം. കാംബോജിയിലെ ഗാനത്തിനാണ് പുരസ്‌ക്കാരം. മികച്ച ഗായകന്‍ വിനീത് ശ്രീനിവാസനാണ്.

നിവിന്‍ പോളി മികച്ച നടന്‍, ഐശ്വര്യ ലക്ഷ്മി നടി, ലിജോ ജോസ് പെല്ലിശേരി സംവിധായകന്‍; സൈമ 2018 പുരസ്‌ക്കാര വിതരണം നടന്നു 
നിവിന്‍ പോളി മികച്ച നടന്‍, ഐശ്വര്യ ലക്ഷ്മി നടി, ലിജോ ജോസ് പെല്ലിശേരി സംവിധായകന്‍; സൈമ 2018 പുരസ്‌ക്കാര വിതരണം നടന്നു 

മികച്ച സംഗീത സംവിധായകന്‍ ഷാന്‍ റഹ്മാനാണ്. ജിമിക്കി കമ്മല്‍ ഗാനമാണ് ഷാന്‍ റഹ്മാനെ പുരസ്‌ക്കാരത്തിന് അര്‍ഹനാക്കിയത്.

നിവിന്‍ പോളി മികച്ച നടന്‍, ഐശ്വര്യ ലക്ഷ്മി നടി, ലിജോ ജോസ് പെല്ലിശേരി സംവിധായകന്‍; സൈമ 2018 പുരസ്‌ക്കാര വിതരണം നടന്നു 

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 