FILM NEWS

‘മീറ്റ് മിസ്റ്റര്‍ ദാമു, ചട്ടമ്പി’; ദശമൂലം ദാമുവിന്റെ ‘ഇന്‍സ്പിരേഷണല്‍ സ്റ്റോറി’ പങ്കുവെച്ച് സുരാജ്  

രമണനും മണവാളനും വാണിരുന്ന ട്രോള്‍ ലോകത്തേക്കാണ് ദശമൂലം ദാമു വാതില്‍ ചവിട്ടിത്തുറന്ന് എത്തിയത്്. ചട്ടമ്പിനാടിലെ സുരാജ് കഥാപാത്രത്തിനിപ്പോള്‍ നടനോളം തന്നെ ആരാധകരുണ്ട്. ദശമൂലം ദാമു മീമുകള്‍ക്കൊപ്പം ട്രോള്‍ വീഡിയോയ്ക്കും ആരാധകര്‍ ഏറെയാണ്. എഡിറ്റിങ്, സൗണ്ട് മിക്‌സിങ് പ്രതിഭാശാലികളായ കലാകാരന്മാര്‍ പുതുമ ചോരാതെയാണ് ട്രോള്‍ വീഡിയോകള്‍ പുറത്തിറക്കുന്നത്.

ഫേസ്ബുക്കില്‍ പ്രചാരമുള്ള ഇന്‍സ്പിരേഷണല്‍ സ്റ്റോറികളുടെ ശൈലിയില്‍ അതുല്‍ സജീവ് തയ്യാറാക്കിയ ട്രോള്‍ വീഡിയോ ഹിറ്റായിരുന്നു. സുരാജ് വെഞ്ഞാറമൂട് തന്നെ തന്റെ പ്രിയ കഥാപാത്രം നായകനായ ട്രോള്‍ വീഡിയോ ഫേസ്ബുങ്കില്‍ പങ്കുവെച്ചതോടെ 'ദശമൂലം ദാമു: ഇന്‍സ്പിരേഷണല്‍ സ്റ്റോറി' വീണ്ടും വൈറലാകുകയാണ്.

അതുല്‍ സജീവ് തന്നെ തയ്യാറാക്കിയ 'ദശമൂലം ദാമു ഈസ് മൈ സൂപ്പര്‍ ഡാഡി', ആസിഫ് ഷാഡോ പുറത്തിറക്കിയ 'ദശമൂലം ദാമു: നരസിംഹം' എന്നീ വീഡിയോകളും സുരാജ് മുമ്പ് പങ്കുവെച്ചിരുന്നു. ദശമൂലം ദാമുവിനെ നായകനാക്കി സിനിമ ചെയ്യൂ എന്ന് ഒട്ടേറെ ആരാധകര്‍ ചട്ടമ്പിനാട് സംവിധായകന്‍ ഷാഫിയോടും സുരാജിനോടും ആവശ്യപ്പെടുന്നുണ്ട്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018