FILM NEWS

ശ്യാം പുഷ്‌ക്കരനും ദിലീഷ് പോത്തനും വീണ്ടും വരുന്നു; സംവിധായകനായും എത്തിയേക്കുമെന്ന് ശ്യാം പുഷ്‌ക്കരന്‍ 

മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിന് ശേഷം ശ്യാം പുഷ്‌ക്കരനും ദിലീഷ് പോത്തനും വീണ്ടും ഒന്നിക്കുന്നു. കുമ്പളങ്ങി നൈറ്റ്‌സിനു ശേഷം ശ്യാം പുഷ്‌ക്കരന്‍ തിരക്കഥയൊരുക്കുന്നത് ദിലീഷ് പോത്തന് വേണ്ടിയാണ്. അഴിമുഖത്തിന് നല്‍കിയ അഭിമുഖത്തിലാണ് ശ്യാം പുഷ്‌ക്കരന്‍ ഇക്കാര്യത്തെ കുറിച്ച് സൂചിപ്പിച്ചത്.

ദീലീഷ് പോത്തന്‍ മഹേഷിന്റെ പ്രതികാരത്തിന് ശേഷം സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തില്‍ ശ്യാം പുഷ്‌ക്കരന്‍ ക്രിയേറ്റീവ് ഡയറക്ടറായിരുന്നു.

സംവിധായകനായും തന്നെ കാണാനായേക്കുമെന്ന് ശ്യാം പുഷ്‌ക്കരന്‍ അഭിമുഖത്തില്‍ പറയുന്നു. അസിസ്റ്റന്റ് ഡയറക്ടര്‍ ആയാണ് വന്നത്. അസിസ്റ്റ് ചെയ്യാന്‍ ചാന്‍സ് ചോദിച്ച സംവിധായകരെല്ലാം കഥ ചോദിച്ചപ്പോഴാണ് കഥ ഴുതാന്‍ ആളുകള്‍ക്ക് നല്ല പഞ്ഞമുണ്ടെന്ന് മനസ്സിലായത്. അങ്ങയൊണ് എഴുത്തിലേക്ക് കടന്നത്. പേഴ്‌സണലി അടുപ്പമുള്ള കഥകള്‍ സംവിധാനം ചെയ്യണമെന്നാഗ്രഹമുണ്ട്. ഉടനെ അല്ല കുറച്ച് കമ്മിറ്റ്‌മെന്റ്‌സ് ഉണ്ടെന്നും ശ്യാം പുഷ്‌ക്കരന്‍ അഭിമുഖത്തില്‍ പറയുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018