FILM NEWS

‘പിഎസ്‌സി എഴുതി നടന്നിരുന്നുവെങ്കില്‍ സ്റ്റേറ്റ് അവാര്‍ഡ് വീട്ടില്‍ വരുമായിരുന്നുവോ?’; അനിയന് പുരസ്‌ക്കാരം ലഭിച്ച സന്തോഷത്തില്‍ ഒരു ചേട്ടന്‍ ചോദിക്കുന്നു 

അമ്മയും അച്ഛനും കാണുന്നുണ്ടല്ലോ.. പിഎസ്‌സി എഴുതി നടന്നിരുന്നേല്‍ സ്റ്റേറ്റ് അവാര്‍ഡ് വീട്ടില്‍ വരുമായിരുന്നോ?, ഈ ചോദ്യം ചോദിക്കുന്നത് ഒരു ചേട്ടനാണ്. സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ സ്വന്തം അനിയന് പുരസ്‌ക്കാരം ലഭിച്ചതിനെ തുടര്‍ന്ന് ഒരു ചേട്ടന്‍ ഫേസ്ബുക്കില്‍ കുറിച്ചതാണിത്. ഈ പോസ്റ്റ് ശ്രദ്ധേയമായി കഴിഞ്ഞു.

മികച്ച എഡിറ്ററായി ഇത്തവണ ജൂറി തെരഞ്ഞെടുത്തത് അരവിന്ദ് മന്‍മഥനെയാണ്. ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഒരു ഞായറാഴ്ച എന്ന ചിത്രത്തിലെ എഡിറ്റിംഗിനാണ് പുരസ്‌ക്കാരം ലഭിച്ചത്. അരവിന്ദ് മന്‍മഥന് പുരസ്‌ക്കാരം ലഭിച്ചപ്പോള്‍ സഹോദരന്‍ ആനന്ദ് മന്‍മഥന്‍ ഫേസ്ബുക്കില്‍ കുറിച്ച വരികളാണ് ശ്രദ്ധേയമായത്. വരികള്‍ ഇങ്ങനെയാണ്.

ഒരു വലിയ സന്തോഷം...
എന്റെ അനിയൻ Aravind Manmadhan ഒരു സ്റ്റേറ്റ് അവാർഡ് ജേതാവായി.
Kerala state award for the Best editor 2018 - Aravind Manmadhan ❤
ശ്യാമപ്രസാദിന്റെ 'ഒരു ഞായറാഴ്‌ച' എന്ന സിനിമയ്ക്കാണ് അവാർഡ്.. ആദ്യ സിനിമയ്ക്ക് അവാർഡ്.
സന്തോഷം കൊണ്ട് കണ്ണ് നിറയുന്നു...
അമ്മയും അച്ഛനും കാണുന്നുണ്ടല്ലോ.. psc എഴുതി നടന്നിരുന്നേൽ സ്റ്റേറ്റ് അവാർഡ് വീട്ടിൽ വരുമായിരുന്നോ ? ☺

ആനന്ദ് മന്‍മഥനും സിനിമാ മേഖലയില്‍ തന്നെയാണ്. അനിയനെ പോലെ എഡിറ്ററായിട്ടല്ല, അഭിനയത്തിലാണെന്നു മാത്രം.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018