FILM NEWS

അടുത്ത എപ്പിസോഡോടെ കരിക്കിന്റെ തേരാ പാര സീരിസ് അവസാനിക്കുന്നു; കാരണം ഇതാണ് 

കഴിഞ്ഞ വര്‍ഷം ഏപ്രില്‍ ഒന്നോടെ മലയാളികളുടെ ഇടയിലേക്ക് കരിക്ക് എന്നൊരു വീഡിയോ പ്ലാറ്റ്‌ഫോം കടന്നു വന്നു. ഫുട്‌ബോള്‍ ലോകകപ്പിനിടെയിലൂടെ കരിക്ക് ശ്രദ്ധിക്കപ്പെട്ടു തുടങ്ങി. പിന്നീട് ഇതേ പ്ലാറ്റ്‌ഫോം പുറത്തിറക്കിയ തേരാ പാര വെബ്ബ്‌സീരിസ് സൂപ്പര്‍ഹിറ്റായി. മലയാളത്തില്‍ ഇത്രയും ഹിറ്റായ മറ്റൊരു വെബ്ബ്‌സീരിസുണ്ടായിട്ടില്ല. ലോലനെയും ശംഭുവിനെയും ജോര്‍ജിനെയും ഷിബുവിനെയുമൊക്കെ മലയാളിയങ്ങ് ഏറ്റെടുത്തു.

അടുത്ത എപ്പിസോഡോടെ കരിക്കിന്റെ തേരാ പാര സീരിസ് അവസാനിക്കുന്നു; കാരണം ഇതാണ് 

എന്നാല്‍ തേരാ പാര വെബ്ബ് സീരിസ് അവസാനിക്കുവാന്‍ പോവുകയാണ്. 20ാം എപ്പിസോഡോടെ തേരാ പാര അവസാനിക്കും. ഇക്കാര്യത്തെ കുറിച്ച് കരിക്ക് പ്ലാറ്റ്‌ഫോമിന്റെ നിഖില്‍ പ്രസാദ് ആണ് പ്രതികരിച്ചത്. മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് നിഖില്‍ ഇക്കാര്യം പറഞ്ഞത്.

പുതിയ വെബ്ബ്‌സീരിസുകള്‍ ഒരുക്കാന്‍ ഒരുങ്ങുകയാണ് നിഖില്‍. ലോലനും ജോര്‍ജും ഷിബുവുമെല്ലാം പുതിയ രൂപത്തിലും ഭാവത്തിലുമാണ് ഇനി പ്രത്യക്ഷപ്പെടുക.

കഥാപാത്രങ്ങള്‍ തമ്മിലുള്ള സൗഹൃദം വീഡിയോ നിര്‍മ്മാണത്തില്‍ ഒരു പാട് സഹായിച്ചിട്ടുണ്ടെന്നും അത് തന്നെയാണ് കരിക്കിന്റെ വിജയത്തിന് പിന്നിലെന്നും നിഖില്‍ പറഞ്ഞു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018