FILM NEWS

തമിഴ്‌നാട് സര്‍ക്കാരിന്റെ കലൈമാമണി പുരസ്‌ക്കാരം സ്വന്തമാക്കി വിജയ് സേതുപതി; എസ് ജാനകിക്ക് എംഎസ് സുബ്ബലക്ഷ്മി പുരസ്‌ക്കാരം 

കലാ, സാസ്‌ക്കാരിക മേഖലയില്‍ സംഭാവന നല്‍കിയവര്‍ക്ക് തമിഴ്‌നാട് സര്‍ക്കാര്‍ നല്‍കുന്ന കലൈമാമണി പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു. 201 വ്യക്തികള്‍ക്കാണ് കലൈമാമണി പുരസ്‌ക്കാരം നല്‍കുക. 2011 മുതല്‍ ഉള്ള പുരസ്‌ക്കാര ജേതാക്കളെയാണ് പ്രഖ്യാപിച്ചത്. കഴിഞ്ഞ ഏഴ് വര്‍ഷമായി പുരസ്‌ക്കാരങ്ങള്‍ സര്‍ക്കാര്‍ നല്‍കിയിരുന്നില്ല.

വിജയ് സേതുപതി, ശശികുമാര്‍, യുവന്‍ശങ്കര്‍ രാജ, പ്രിയാമണി, ഉണ്ണി മേനോന്‍, നിര്‍മ്മാതാവ് എഎം രത്‌നം, ഛായാഗ്രാഹകന്‍ രവിവര്‍മ്മന്‍ എന്നിവരടക്കം പുരസ്‌ക്കാരത്തിനര്‍ഹരായിട്ടുണ്ട്.

കലൈമാമണി പുരസ്‌ക്കാരത്തോടൊപ്പം ഭാരതി പുരസ്‌ക്കാരങ്ങളും ബാലസരസ്വതി പുരസ്‌ക്കാരങ്ങളും എംഎസ് സുബ്ബലക്ഷ്മി പുരസ്‌ക്കാരങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്.

ഗായിക എസ്. ജാനകി, കര്‍ണാടിക് സംഗീതരംഗത്ത് ബോംബെ സിസ്‌റ്റേഴ്‌സ എന്നറിയപ്പെടുന്ന സി. സരോജയ്ക്കും സി. ലളിതക്കും ടിവി ഗോപാലകൃഷ്ണനുമാണ് എംഎസ് സുബ്ബലക്ഷ്മി പുരസ്‌ക്കാരത്തിനര്‍ഹരായത്. ഒരു ലക്ഷം രൂപയും പ്രശംസിപത്രവുമാണ് ഇവര്‍ക്ക് നല്‍കുക.

കലൈമാമണി പുരസ്‌ക്കാരത്തിനര്‍ഹരാവര്‍

2011

Actors - R Rajasekar, P Rajasekar, Kutti Padmini, P Pandu
Choreographer - Puliyur Saroja
Playback Singer - B S Sasirekha
Costume Designer - P Kasi

2012

Actors - S.S Senbagamuthu, T Rajshri, B R Varalakshmi
Playback Singer - Gana Ulaganathan
Director - Chitra Lakshmanan
Cinematographer - N V Anandakrishnan

2013

Playback Singer - R Krishnaraj, Paravai Muniyamma, T Velmurugan
Actors - Prasanna, Nalini, R Pandiyaraj, Kumari Kanchana Devi, Sarada, T P Gajendran
Stunt Master - K.K Rathnam

2014

Actors - Ponvannan
Director - Suresh Krissna
Playback Singer - Malathi
Choreographer - N A Thara

2015

Actors - Madhu Balaji, Prabhudheva
Directors - A.N Pavithran
Music director - Vijay Antony
Lyricist - Yugabharathi
Cinematographer - R Rathnavelu
Playback Singer - Gana Bala

2016

Actors - Sasikumar, MS Bhaskar, Thambi Ramaiah, Suri

2017

Actors - Vijay Sethupathi, Priyamani, Singamuthu
Director - Hari
Composer - Yuvan Shankar Raja
Producer - Kalaignanam
Photography - Seshadri Nathan Sukumaran, Stills Ravi

2018

Actors - Srikanth, Santhanam
Producer - AM Rathnam
Cinematographer - Ravivarman
Playback Singer - Unni Menon

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018