FILM NEWS

പാ രഞ്ജിത്തിന്റെ ബിര്‍സാ മുണ്ടയായെത്തുന്നത് ഇഷാന്‍ ഖട്ടര്‍?; ചിത്രീകരണം ഉടനെ ആരംഭിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ 

അട്ടക്കത്തി, മദ്രാസ്, കബാലി, കാലാ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ പാ രഞ്ജിത്ത് ബോളിവുഡ് അരങ്ങേറ്റത്തിനൊരുങ്ങുകയാണ്. ബ്രിട്ടീഷുകാര്‍ക്കെതിരെ ഗറില്ലാ പോരാട്ടം നടത്തിയ ആദിവാസി നേതാവ് ബിര്‍സാ മുണ്ടയുടെ ജീവിത കഥയാണ് തന്റെ ആദ്യ ചിത്രത്തിലൂടെ രഞ്ജിത്ത് പറയുന്നത്.

ചിത്രത്തില്‍ ബിര്‍സാ മുണ്ടയായെത്തുന്നത് യുവനടന്‍ ഇഷാന്‍ ഖട്ടറാണെന്നാണ് പുതിയ റിപ്പോര്‍ട്ട്. ദഡക്ക് എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറിയ ഇഷാന്‍ ചിത്രത്തിന്റെ കഥ കേള്‍ക്കുകയും സംവിധായകന്‍ പാ രഞ്ജിത്തിനോട് നായകനാവാന്‍ സമ്മതിക്കുകയും ചെയ്തു എന്നാണ് റിപ്പോര്‍ട്ട്.

പാ രഞ്ജിത്തിന്റെ ബിര്‍സാ മുണ്ടയായെത്തുന്നത് ഇഷാന്‍ ഖട്ടര്‍?; ചിത്രീകരണം ഉടനെ ആരംഭിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ 

ബിര്‍സാ മുണ്ട 25 വയസ്സില്‍ മരണമടഞ്ഞുവെന്നാണ് പറയപ്പെടുന്നത്. അതിനാലാണ് ഇഷാനെ ബിര്‍സാ മുണ്ടയായി തെരഞ്ഞെടുത്തത്. മജീദ് മജീദി സംവിധാനം ചെയ്ത 'ബിയോണ്‍ഡ് ദ ക്ലൗഡ്സ്' എന്ന ചിത്രം നിര്‍മ്മിച്ച നമ്ഹാ പ്രൊഡക്ഷന്‍സാണ് പാ രഞ്ജിത്തിന്റെ ആദ്യ ബോളിവുഡ് ചിത്രം നിര്‍മ്മിക്കുന്നത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018