GULF NEWS

ഷാര്‍ജ പുസ്തകമേളയില്‍ ഏറ്റവും പ്രായം കുറഞ്ഞ എഴുത്തുകാരിയായി തഹാനി; പത്തു വയസുകാരിയുടെ കാഴ്ചയില്‍ വിരിഞ്ഞതും ഇംഗ്ലീഷ് കവിതാ സമാഹാരത്തില്‍ 

ഷാർജ ഔവർ ഓൺ ഇംഗ്ലീഷ് ഹൈ സ്കൂൾ അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥിനി തഹാനി ഹാഷിറിന്റെ 17 ഇംഗ്ലീഷ് കവിതകളുടെ സമാഹാരമായ 'THROUGH MY WINDOW PANES' ന്റെ പ്രകാശനം ഷാർജ രാജ്യാന്തര പുസ്തകമേളയിൽ വെള്ളിയാഴ്ച രാത്രി റൈറ്റേഴ്‌സ് ഫോറത്തിൽ നടന്നു . മലയാളം സർവകലാശാല മുൻ വൈസ് ചാൻസലർ കെ.ജയകുമാർ ഐ എ എസ് ആണ് പ്രകാശനം നിർവഹിച്ചത് .ലിപി പബ്ലിക്കേഷൻസ് ആണ് പ്രസാധകർ.

പ്രകൃതി, സമാധാനം, സ്നേഹം, സൗഹൃദം, പ്രളയം തുടങ്ങി ഒരു പത്തുവയസ്സുകാരിയുടെ കാഴ്ചകളാണ് കവിതകളിൽ വിഷയമാകുന്നത് .

തഹാനി ഹാഷിര്‍ 
തഹാനി ഹാഷിര്‍ 

കവയിത്രിയുടെ പുറംലോക കാഴ്ചകളെ അവളുടെ തന്നെ ഭാവങ്ങളിൽ അഷർ ഗാന്ധി പുസ്തകത്തിൽ വരച്ചിരിക്കുന്നു എന്ന പ്രത്യേകതയുണ്ട് . ഈ വർഷത്തെ പുസ്തകമേളയിൽ പുസ്തകവുമായി എത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ എഴുത്തുകാരിയാണ് തഹാനി ഹാഷിർ.

കൊല്ലം സ്വദേശിനിയായ തഹാനി , ദുബായിൽ എൻജിനിയറായ ഹാഷിർ കോയാകുട്ടിയുടെയും മാധ്യമപ്രവർത്തക തൻസി ഹാഷിറിന്റെയും മകളാണ് . ലിയാനയാണ് സഹോദരി.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018