GULF NEWS

‘പതിനഞ്ചിനും മുപ്പതിനുമിടയില്‍ സമ്പാദിക്കുക, മുപ്പത് വയസ്സ് മുതല്‍ ജീവിതം ആസ്വദിക്കുക’; വായനക്കാരോട് സംവദിച്ച് ചേതന്‍ ഭഗത്‌

ദിവസവും ഏറ്റവും കുറഞ്ഞത് രണ്ട് പേജുകളെങ്കിലും വായിക്കുന്ന ശീലം ഓരോ വ്യക്തിയേയും ചുറ്റും നടക്കുന്ന സംഭവങ്ങളേക്കുറിച്ച് ബോധവാന്മാരാക്കുമെന്ന് ചേതന്ർ ഭഗത്.

ഷാർജ പുസ്തകമേളയോടനുബന്ധിച്ച് വായനക്കാരുമായി സംവദിച്ച്‌ പ്രശസ്ത എഴുത്തുകാരൻ ചേതൻ ഭഗത്. ബാൾ റൂമിൽ നടന്ന ചടങ്ങിൽ തന്റെ 'ദി ഗേൾ ഇൻ റൂം 105' എന്ന പുസ്തകത്തെ കുറിച്ചാണ്‌ ചേതൻ ഭഗത് സംസാരിച്ചത്‌. എഴുത്തിന്റെയും വായനയുടെയും പുതിയ വാതായനങ്ങൾ തുറക്കാൻ അദ്ദേഹം സദസ്സിനോട് അഭ്യർത്ഥിച്ചു.

ഇന്ത്യയിലെ ഏറ്റവും വലിയ ഇംഗ്ലീഷ് ബെസ്റ്റ് സെല്ലറുകളുടെ രചയിതാവായ ചേതൻ ഭഗതിനെ ശ്രവിക്കാനായി കുട്ടികളും മുതിർന്നവരുമടങ്ങുന്ന വലിയ സദസ്സാണ് കാത്തിരുന്നത്.

ധാരാളം വായിക്കാൻ സദസ്സിനെ ഉപദേശിച്ച ചേതൻ ഭഗതിന്റെ വാക്കുകൾ ഹർഷാരവത്തോടെയാണ് അദ്ദേഹത്തിന്റെ ആരാധകരായ കുട്ടികൾ സ്വീകരിച്ചത്. ദിവസവും ഏറ്റവും കുറഞ്ഞത് രണ്ട് പേജുകളെങ്കിലും വായിക്കാൻ അദ്ദേഹം നിർദ്ദേശിച്ചു. ഈ ശീലം ഓരോ വ്യക്തിയേയും ചുറ്റും നടക്കുന്ന സംഭവങ്ങളേക്കുറിച്ച് ബോധവാന്മാരാക്കുമെന്ന് അദ്ദേഹം പറഞ്ഞു.

മികച്ച മോട്ടിവേഷൻ പ്രാസംഗികൻ കൂടിയായ ചേതൻ ഭഗത് തന്റെ ലളിതമായ ശൈലിയിൽ സദസ്സിനോട് ജീവിതലക്ഷ്യങ്ങൾ പുനർനിർവ്വചനം ചെയ്യാൻ ആവശ്യപ്പെട്ടു.

‘പതിനഞ്ചിനും മുപ്പതിനുമിടയില്‍ സമ്പാദിക്കുക, മുപ്പത് വയസ്സ് മുതല്‍ ജീവിതം ആസ്വദിക്കുക’; വായനക്കാരോട് സംവദിച്ച് ചേതന്‍ ഭഗത്‌

പതിനഞ്ചിനും മുപ്പതിനും ഇടയ്ക്കുള്ള പ്രായത്തിൽ സമ്പാദിക്കാനും, മുപ്പത് വയസ്സ് മുതൽ ജീവിതം ആസ്വദിക്കാനും, അതല്ലെങ്കിൽ, പതിനഞ്ചിനും മുപ്പതിനുമിടയിൽ ഉല്ലസിക്കാനും മുപ്പത് വയസ്സു മുതൽ സമ്പാദിക്കാനും അദ്ദേഹം നിർദ്ദേശിച്ചു

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018