GULF NEWS

പുസ്തകമേളയില്‍ ‘മാന്തോ’യുമായി നന്ദിത ദാസ്; തുറന്ന സമീപനത്തോടെ ചിത്രത്തെ സമീപിക്കാന്‍ അഭ്യര്‍ത്ഥന

ഷാര്‍ജ അന്താരാഷ്ട്ര പുസ്തക മേളയില്‍ പ്രശസ്ത ഹിന്ദി നടിയും സംവിധായികയുമായ നന്ദിത ദാസും. 'മാന്തോ' എന്ന തന്റെ രണ്ടാമത്തെ ചിത്രത്തെ കുറിച്ചായിരുന്നു നന്ദിതയുടെ പ്രഭാഷണം. പ്രശസ്ത ഉറുദു എഴുത്തുകാരൻ സാദത്ത് ഹസൻ മാന്തോയുടെ ജീവിതകഥയെ അധികരിച്ചുള്ള ബയോപിക്ചറാണ് 'മാന്തോ.'

1930 കളിലും 40കളിലും ഉത്തരേന്ത്യയുടെ നെറ്റി ചുളിപ്പിച്ച എഴുത്തുകാരനായിരുന്നു സാദത്ത് ഹസൻ മാന്തോ. രതിയും അക്രമവും തിന്മയും നിറഞ്ഞ കഥകളിലൂടെയും നോവലുകളിലൂടെയും അദ്ദേഹം സമൂഹത്തിന്റെ കപടമുഖം വരച്ചുകാട്ടി.

ഒരിക്കലും ആഘോഷിക്കപ്പെടാതെ പോയ അദ്ദേഹത്തിന്റെ ജീവിതം ആധുനികതലമുറ അറിയണമെന്ന ആഗ്രഹമാണ് എന്റെ സിനിമയ്ക്ക് പിന്നിൽ.അധോലോകനായകരേയും അഴിമതിക്കാരേയും കുറിച്ചാണ് നമുക്ക് ചലച്ചിത്രമൊരുക്കാൻ താത്പര്യം. സമൂഹത്തിന് മാതൃകയാകേണ്ടവരെ നമ്മൾ പരിചയപ്പെടുത്തുന്നില്ല.
നന്ദിത ദാസ്‌ 

തുറന്ന സമീപനത്തോടെ തന്റെ 'മാന്തോ'യെ സമീപിക്കാൻ നന്ദിത ദാസ് ശ്രോതാക്കളോട് അഭ്യർത്ഥിച്ചു. 'മാന്തോ'യിൽ എവിടെയെങ്കിലുമൊക്കെ പ്രേക്ഷകർക്ക് അവരേത്തന്നെ കാണാൻ കഴിയുമെന്ന് അവർ പറഞ്ഞു.

FEATURED

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്
FEATURED STORIES

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്

16 Nov, 2018
ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 
Special Story

ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 

10 Nov, 2018
ഹരണ്‍ പാണ്ഡ്യെയെ കൊലപ്പെടുത്തിയതാര്? മോഡിക്കും അമിത് ഷായ്ക്കും തലവേദന സൃഷ്ടിച്ച് കേസ് വീണ്ടും സജീവമാകുമ്പോള്‍  
Special Story

ഹരണ്‍ പാണ്ഡ്യെയെ കൊലപ്പെടുത്തിയതാര്? മോഡിക്കും അമിത് ഷായ്ക്കും തലവേദന സൃഷ്ടിച്ച് കേസ് വീണ്ടും സജീവമാകുമ്പോള്‍  

8 Nov, 2018
‘സജീവ രാഷ്ട്രീയത്തില്‍ ഇടപെടില്ല’ പ്രതിമ അനാച്ഛാദനം ചെയ്യുമ്പോള്‍ സര്‍ദാര്‍ പട്ടേലിന് നല്‍കിയ ഉറപ്പുകള്‍ മറന്നുപോയ ആര്‍ എസ് എസ്സും മോഡിയും   
Special Story

‘സജീവ രാഷ്ട്രീയത്തില്‍ ഇടപെടില്ല’ പ്രതിമ അനാച്ഛാദനം ചെയ്യുമ്പോള്‍ സര്‍ദാര്‍ പട്ടേലിന് നല്‍കിയ ഉറപ്പുകള്‍ മറന്നുപോയ ആര്‍ എസ് എസ്സും മോഡിയും   

31 Oct, 2018
നാഗേശ്വര റാവു:  ആര്‍എസ്എസിന്റെ ഇഷ്ടക്കാരന്‍;  വര്‍ഗീയ പ്രസംഗത്തിന് നടപടി നേരിട്ടയാള്‍;  സിബിഐയുടെ താല്‍കാലിക ഡയറക്ടറെ കുറിച്ച് അറിയേണ്ടതെല്ലാം 
Special Story

നാഗേശ്വര റാവു: ആര്‍എസ്എസിന്റെ ഇഷ്ടക്കാരന്‍; വര്‍ഗീയ പ്രസംഗത്തിന് നടപടി നേരിട്ടയാള്‍; സിബിഐയുടെ താല്‍കാലിക ഡയറക്ടറെ കുറിച്ച് അറിയേണ്ടതെല്ലാം 

28 Oct, 2018
 നെഹ്‌റുവിന്റെ ആരാധകന്‍, രാജീവിന്റെ ആശ്രിതന്‍, മോഡിയുടെ വിനീതന്‍ മീ ടുവില്‍ ഒതുങ്ങിയ അക്ബറിന്റെ പല പല ജീവിതങ്ങള്‍
Special Story

നെഹ്‌റുവിന്റെ ആരാധകന്‍, രാജീവിന്റെ ആശ്രിതന്‍, മോഡിയുടെ വിനീതന്‍ മീ ടുവില്‍ ഒതുങ്ങിയ അക്ബറിന്റെ പല പല ജീവിതങ്ങള്‍

14 Oct, 2018