Keralam

25 കോടി രൂപ കേരളത്തിന് നല്‍കി; ഇനി തെലങ്കാന തരുന്നത് 2.5 കോടി രൂപയുടെ 50 ജലശുദ്ധീകരണ യന്ത്രങ്ങള്‍ 

കേരളം പ്രളയക്കെടുതിയില്‍ അകപ്പെട്ടപ്പോള്‍ മറ്റ് സംസ്ഥാനങ്ങള്‍ ധനസഹായവും മറ്റ് സഹായങ്ങളും നല്‍കി. മഹാരാഷ്ട്ര സര്‍ക്കാര്‍ 20 കോടി രൂപ കേരളത്തിന് അനുവദിക്കുമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് അറിയിച്ചു. പശ്ചിമബംഗാള്‍, ഡല്‍ഹി, ബീഹാര്‍ സംസ്ഥാനങ്ങള്‍ പത്ത് കോടി രൂപ നല്‍കി.

തെലങ്കാന സര്‍ക്കാര്‍ 25 കോടി രൂപയാണ് സംസ്ഥാനത്തിന് നല്‍കിയത്. പ്രഖ്യാപിക്കുക മാത്രമല്ല സംസ്ഥാന ആഭ്യന്തരമന്ത്രി കേരളത്തിലെത്തി മുഖ്യമന്ത്രി പിണറായി വിജയന് പണം കൈമാറുകയും ചെയ്തു. പണം നല്‍കിയതിനോടൊപ്പം തന്നെ 2.5 കോടി രൂപ വിലമതിക്കുന്ന 50 ജലശുദ്ധീകരണ യന്ത്രങ്ങളും ദിവസങ്ങള്‍ക്കുള്ളില്‍ എത്തിക്കുമെന്നും തെലങ്കാന വാഗ്ദാനം ചെയ്തിട്ടുണ്ട്.

ഗുജറാത്ത് സര്‍ക്കാര്‍ 10 കോടി രൂപ നല്‍കുമെന്ന് മുഖ്യമന്ത്രി വിജയ് രൂപാണി പറഞ്ഞു. ഹരിയാന സര്‍ക്കാര്‍ 10 കോടി രൂപ അനുവദിക്കുമെന്ന് മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ അറിയിച്ചു. ജാര്‍ഖണ്ഡ് സര്‍ക്കാര്‍ അഞ്ചു കോടി രൂപ അനുവദിക്കുമെന്ന് മുഖ്യമന്ത്രി രഘുബര്‍ ദാസ് പറഞ്ഞു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018