Keralam

കേരളത്തെ സഹായിക്കുവാന്‍ കെപി ഹുസൈന്‍ നല്‍കുക 5 കോടി രൂപ; കേരളത്തിന് കൈത്താങ്ങായി ദുബായ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വ്യവസായികള്‍ 

ദൂബായ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മലയാളികളായ വ്യവസായികള്‍ പ്രളയദുരിതത്തില്‍ നിന്ന് കേരളത്തെ കരകയറ്റാന്‍ സഹായിക്കുക 125 മില്യണ്‍ രൂപ. കേരളത്തില്‍ നിന്നുള്ള നാല് വ്യവസായികള്‍ ചേര്‍ന്നാണ് ഈ തുക നല്‍കുക.

ഫാത്തിമ ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ് ഉടമ ധനസഹായമായി നല്‍കുക 5 കോടി രൂപയാണ്. 1 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും ബാക്കി തുക ആരോഗ്യമേഖലയിലെ സൗജന്യ സേവനങ്ങള്‍ക്കുമാണ് ഉപയോഗിക്കുക.

ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ ഉടമ ഡോ ആസാദ് മൂപ്പന്‍ 50 ലക്ഷം രൂപയാണ് ധനസഹായമായി നല്‍കുക. റിലീഫ് പ്രവര്‍ത്തനങ്ങളെ സഹായിക്കുവാന്‍ 300 വളണ്ടിയര്‍മാരെയും ഗ്രൂപ്പ് അനുവദിക്കും.

ഇന്ന് ഖത്തര്‍ 35 കോടി രൂപയുടെ ധനസഹായം കേരളത്തിന് പ്രഖ്യാപിച്ചു. ഷാര്‍ജ 4 കോടി രൂപയും പ്രഖ്യാപിച്ചിരുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018