Keralam

‘പൂച്ചേ പൂച്ചേ’ ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ പ്രകാശനം ചെയ്യും; പരിഹസിക്കുന്നവര്‍ക്ക് കവിതയിലെ താത്വികാര്‍ത്ഥം മനസിലായില്ലെന്ന് മന്ത്രി ജി സുധാകരന്‍     

ജി സുധാകരന്‍
ജി സുധാകരന്‍

പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ എഴുതിയ കവിതാസമാഹാരം 'പൂച്ചേ പൂച്ചേ' ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ പ്രകാശനം ചെയ്യും. ഇന്ന് വൈകിട്ട് നടക്കുന്ന ചടങ്ങിലാണ് 12 കവിതകള്‍ അടങ്ങിയ പുസ്തകം പ്രകാശനം ചെയ്യുന്നത്. ചടങ്ങില്‍ പങ്കെടുക്കുന്നതിനായി മന്ത്രി ഇന്നലെത്തന്നെ കേരളത്തില്‍ നിന്ന് പുറപ്പെട്ടിരുന്നു. മുഖ്യമന്ത്രിയില്‍ നിന്നും കേന്ദ്ര സര്‍ക്കാരില്‍ നിന്നും അനുമതി നേടിയതിന് ശേഷമായിരുന്നു ഇത്. മന്ത്രിയുടേത് സ്വകാര്യ യാത്രയാണെന്ന് ഓഫീസ് അറിയിച്ചു.

‘പൂച്ചേ പൂച്ചേ’ ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ പ്രകാശനം ചെയ്യും; പരിഹസിക്കുന്നവര്‍ക്ക് കവിതയിലെ താത്വികാര്‍ത്ഥം മനസിലായില്ലെന്ന് മന്ത്രി ജി സുധാകരന്‍     

സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് യു എ ഖാദറാണ് പുസ്തകത്തിന്റെ അവതാരിക എഴുതിയിരിക്കുന്നത്. 'വിവരമില്ലാത്തവര്‍ക്ക് തഎന്റെ കവിതയിലെ കനമേറിയ തത്വചിന്ത മനസിലാകില്ല' എന്നാണ് പരിഹാസങ്ങളോടുള്ള മന്ത്രിയുടെ പ്രതികരണം. ഞങ്ങള്‍ വീണ്ടും കാത്തിരിക്കുന്നു, എന്‍ കവിതേ, മണിവീണ മന്ത്രിക്കുന്നു, വിശ്വാസികളോടും വിദ്വേഷികളും, ഉണരുന്ന ഓര്‍മ്മകള്‍, കൊയ്ത്തുകാരികള്‍ എന്നീ കവിതകളും ഉള്‍പ്പെടുന്നതാണ് 'പൂച്ചേ പൂച്ചേ പുസ്തകം.

FEATURED

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്
FEATURED STORIES

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്

16 Nov, 2018
ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 
Special Story

ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 

10 Nov, 2018
ഹരണ്‍ പാണ്ഡ്യെയെ കൊലപ്പെടുത്തിയതാര്? മോഡിക്കും അമിത് ഷായ്ക്കും തലവേദന സൃഷ്ടിച്ച് കേസ് വീണ്ടും സജീവമാകുമ്പോള്‍  
Special Story

ഹരണ്‍ പാണ്ഡ്യെയെ കൊലപ്പെടുത്തിയതാര്? മോഡിക്കും അമിത് ഷായ്ക്കും തലവേദന സൃഷ്ടിച്ച് കേസ് വീണ്ടും സജീവമാകുമ്പോള്‍  

8 Nov, 2018
‘സജീവ രാഷ്ട്രീയത്തില്‍ ഇടപെടില്ല’ പ്രതിമ അനാച്ഛാദനം ചെയ്യുമ്പോള്‍ സര്‍ദാര്‍ പട്ടേലിന് നല്‍കിയ ഉറപ്പുകള്‍ മറന്നുപോയ ആര്‍ എസ് എസ്സും മോഡിയും   
Special Story

‘സജീവ രാഷ്ട്രീയത്തില്‍ ഇടപെടില്ല’ പ്രതിമ അനാച്ഛാദനം ചെയ്യുമ്പോള്‍ സര്‍ദാര്‍ പട്ടേലിന് നല്‍കിയ ഉറപ്പുകള്‍ മറന്നുപോയ ആര്‍ എസ് എസ്സും മോഡിയും   

31 Oct, 2018
നാഗേശ്വര റാവു:  ആര്‍എസ്എസിന്റെ ഇഷ്ടക്കാരന്‍;  വര്‍ഗീയ പ്രസംഗത്തിന് നടപടി നേരിട്ടയാള്‍;  സിബിഐയുടെ താല്‍കാലിക ഡയറക്ടറെ കുറിച്ച് അറിയേണ്ടതെല്ലാം 
Special Story

നാഗേശ്വര റാവു: ആര്‍എസ്എസിന്റെ ഇഷ്ടക്കാരന്‍; വര്‍ഗീയ പ്രസംഗത്തിന് നടപടി നേരിട്ടയാള്‍; സിബിഐയുടെ താല്‍കാലിക ഡയറക്ടറെ കുറിച്ച് അറിയേണ്ടതെല്ലാം 

28 Oct, 2018
 നെഹ്‌റുവിന്റെ ആരാധകന്‍, രാജീവിന്റെ ആശ്രിതന്‍, മോഡിയുടെ വിനീതന്‍ മീ ടുവില്‍ ഒതുങ്ങിയ അക്ബറിന്റെ പല പല ജീവിതങ്ങള്‍
Special Story

നെഹ്‌റുവിന്റെ ആരാധകന്‍, രാജീവിന്റെ ആശ്രിതന്‍, മോഡിയുടെ വിനീതന്‍ മീ ടുവില്‍ ഒതുങ്ങിയ അക്ബറിന്റെ പല പല ജീവിതങ്ങള്‍

14 Oct, 2018