Keralam

പൊലീസ് സുരക്ഷാസന്നാഹത്തിനെതിരെ പന്തളം മുന്‍ രാജകുടുംബം; ‘യുവതികള്‍ പ്രവേശിച്ചാല്‍ നടയടക്കണോയെന്ന് തന്ത്രി തീരുമാനിക്കും’  

മുന്‍ രാജകുടുംബപ്രതിനിധി ശശികുമാര വര്‍മ്മ  
മുന്‍ രാജകുടുംബപ്രതിനിധി ശശികുമാര വര്‍മ്മ  

'രാജാവ് ആവശ്യപ്പെട്ടാല്‍ ക്ഷേത്രം പൂട്ടി താക്കാല്‍ കൈമാറും' എന്നാണ് ശബരിമല മേല്‍ശാന്തി കണ്ഠര് രാജീവര് പറഞ്ഞിരുന്നത്.

ചിത്തിര ആട്ട വിശേഷത്തിന് നാളെ ശബരിമല നട തുറക്കുമ്പോള്‍ യുവതികള്‍ ദര്‍ശനത്തിനെത്തിയാല്‍ നട അടയ്ക്കണോ എന്ന കാര്യം തന്ത്രി തീരുമാനിക്കുമെന്ന് പന്തളം മുന്‍ രാജകുടുംബം. സ്ത്രീപ്രവേശനം ഉണ്ടായാല്‍ നടയടക്കണോ എന്ന തീരുമാനം തന്ത്രിയുടേതാണെന്ന് മുന്‍രാജകുടുംബാംഗ പ്രതിനിധി പറഞ്ഞു.

ശബരിമലയിലെ പൊലീസ് സുരക്ഷാസന്നാഹത്തിനെതിരെയും പന്തളം മുന്‍രാജകുടുംബം രംഗത്തെത്തി. പൊലീസ് സാന്നിധ്യം തീര്‍ത്ഥാടനത്തെ ബാധിക്കും. പൊലീസ് വലയത്തില്‍ ശബരിമല ദര്‍ശനം നടത്തേണ്ടി വരുന്നത് ദു:ഖകരമാണ്. നാലെ വൈകിട്ട് പന്തളം കൊട്ടാരത്തില്‍ പ്രാര്‍ത്ഥനാ യജ്ഞം നടത്തുമെന്നും പന്തളം കുടുംബം അറിയിച്ചു.

FEATURED

സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018
ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍
Special Story

ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍

31 Dec, 2018
പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍
Special Story

പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍

31 Dec, 2018
2018 ൽ  ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 
Special Story

2018 ൽ ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 

30 Dec, 2018