Keralam

ശബരിമല ദര്‍ശനത്തിന് യുവതി,  സുരക്ഷ ആവശ്യപ്പെട്ട് ചേര്‍ത്തല സ്വദേശിനിയായ 30 വയസുകാരി; പമ്പയിലെത്തിയത് ഭര്‍ത്താവിനും രണ്ട് കുട്ടികള്‍ക്കും ഒപ്പം 

ശബരിമല ദര്‍ശനത്തിനായി അനുവാദം ചോദിച്ച് യുവതി പമ്പയില്‍ എത്തി. ചേര്‍ത്തല സ്വദേശിയായ അഞ്ജുവെന്ന 30കാരിയാണ് സുരക്ഷ ആവശ്യപ്പെട്ട് പമ്പാ പൊലീസ് സ്റ്റേഷനില്‍ എത്തിയത്. ഭര്‍ത്താവിനും രണ്ട് കുട്ടികള്‍ക്കുമൊപ്പമാണ് ഇവരെത്തിയിരിക്കുന്നത്. നിലയ്ക്കലില്‍ നിന്ന് കെഎസ്ആര്‍ടിസി ബസിലാണ് ഇവര്‍ പമ്പയില്‍ എത്തിയത്.

യുവതി എത്തുമെന്ന് അറിഞ്ഞ് വനിതാ പൊലീസുകാരുടെ സഹായത്തോടെ പമ്പ പൊലീസ് സ്റ്റേഷനില്‍ എ്ത്തിക്കുകയായിരുന്നു. ഡിവൈഎസ്പിയുടെയും സിഐയുടെയും നേതൃത്വത്തില്‍ സന്നിധാനത്തെ സാഹചര്യങ്ങള്‍ യുവതിയോട് സംസാരിക്കുകയാണ്. യുവതി പോകുമെന്ന ഉറച്ചു നിന്നാല്‍ നാളെ രാവിലെയോട് കൂടി മാത്രമേ കയറ്റിവിടൂവെന്നും സൂചനകളുണ്ട്.

അതേസമയം പമ്പാ ഗണപതി കോവിലില്‍ ശരണം വിളികളുമായി പ്രതിഷേധക്കാര്‍ രംഗത്ത് എത്തി. ഹിന്ദു ഐക്യവേദി നേതാവ് ശശികലയുടെ നേതൃത്വത്തില്‍ ആഞ്‌ജേനയ ഓഡിറ്റോറിയത്തിലാണ് പ്രതിഷേധം നടക്കുന്നത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018