Keralam

രാഷ്ട്രീയ അജണ്ടയില്‍ വിശദീകരണം നല്‍കാതെ ഒഴിഞ്ഞുമാറി ശ്രീധരന്‍പിള്ള; തന്ത്രിയുമായി സംസാരിച്ചത് കൂട്ടുപ്രതി ആയതിനാലെന്ന് വാദം 

ശബരിമല തന്ത്രിയുമായി താന്‍ സംസാരിച്ചിരുന്നുവെന്ന് സമ്മതിച്ച് ശ്രീധരന്‍പിള്ള. കോടതിയലക്ഷ്യ കേസില്‍ കൂട്ടുപ്രതിയെന്ന നിലയിലാണ് തന്ത്രിയുമായി സംസാരിച്ചതെന്നും രാഷ്ട്രീയ അജണ്ടയെന്ന പരാമര്‍ശത്തില്‍ വിശദീകരണത്തിനില്ലെന്നും ശ്രീധരന്‍പിള്ള പ്രതികരിച്ചു.

തന്ത്രി നട അടയ്ക്കുമെന്ന് പറഞ്ഞത് തന്റെ നിര്‍ദ്ദേശ പ്രകാരമെന്ന് വ്യാഖ്യാനിക്കേണ്ടെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.

ഞങ്ങളെ ഇരുവരും കോടതിയലക്ഷ്യ കേസില്‍ പ്രതികളാക്കിയവരാണ്. കൂട്ടുപ്രതികളാണ് ഞങ്ങള്‍. ഞങ്ങള്‍ക്ക് അന്യോന്യം സംസാരിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. ഞങ്ങള്‍ ഒന്നിച്ചായിരിക്കും ഡിഫന്‍ഡ് ചെയ്യേണ്ടി വരിക. അത്യാവശ്യം ക്രിമിനല്‍ കേസ് കൈകാര്യം ചെയ്യുന്ന അഭിഭാഷകന്‍ ആയതുക്കൊണ്ട് അതുമായി ബന്ധപ്പെട്ട് അവരുടെ കുടുംബത്തില്‍പ്പെട്ടവരോട് സംസാരിക്കേണ്ടി വന്നു. ആ സംസാരിച്ചതില്‍ ഞങ്ങളൊന്നിച്ചു നിന്നുക്കൊണ്ട് ഡിഫന്‍ഡ് ചെയ്യേണ്ടതായി വരും, അങ്ങനെ വേണ്ടി വന്നാല്‍ അവരെ ഞാന്‍ സഹായിക്കാന്‍ തയ്യാറുമാണ്. 
ശ്രീധരന്‍പിള്ള

മുഖ്യമന്ത്രിയുടെ പ്രധാനപ്പെട്ട ഉപദേശകനാണ് തനിക്കെതിരെ കോടതിയലക്ഷ്യ കേസ് നല്‍കിയതെന്നും കേസില്‍ പ്രതിയാക്കിയപ്പോള്‍ കൂടിയാലോചനകള്‍ നടന്നുവെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.

നട അടയ്ക്കുന്നതിനെ കുറിച്ച് പലരും അഭിപ്രായം ചോദിച്ചുണ്ട്. നിയമപരമായി അത് കോടതിയലക്ഷ്യമാകില്ലെന്നാണ് എല്ലാവരോടും പറഞ്ഞിട്ടുള്ളത്. 
ശ്രീധരന്‍പിള്ള

സുപ്രീംകോടതിയില്‍ കോടതിയലക്ഷ്യം നില്‍ക്കുന്ന ഒരു കാര്യത്തെ കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കാന്‍ തയ്യാറല്ലെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018