Keralam

തലശേരി കലാപം സംബന്ധിച്ച് വര്‍ഗീയ പ്രസംഗം: മതപ്രഭാഷകന്‍ ഹാഫിസ് അഫ്സല്‍ ഖാസിമിക്കെതിരെ ഡിജിപിക്ക് പരാതി

തലശേരി കലാപത്തെ സംബന്ധിച്ചു വസ്തുതാ വിരുദ്ധമായ കാര്യങ്ങള്‍ പ്രസംഗിച്ച മതപ്രഭാഷകനെതിരെ മതസൗഹാര്‍ദം തകര്‍ക്കാന്‍ ശ്രമിച്ചതിന് കേസെടുക്കാന്‍ ഡിജിപിക്ക് പരാതി. കൊല്ലം ചന്ദനത്തോപ്പ് സ്വദേശി മീക്കോല്‍ ഹാഫിസ് അഫ്‌സല്‍ ഖാസിമിനെതിരെയാണ് മലപ്പുറം അരീക്കോട് സ്വദേശി കെസി മുഹമ്മദ് സഹീദ് പരാതി നല്‍കിയത്.

ഒക്ടോബര്‍ 27ന് തിരൂരിലാണ് തലശേരി കലാപത്തെ സംബന്ധിച്ച് വസ്തുതാവിരുദ്ധമായ പ്രസ്താവനകള്‍ നിറഞ്ഞ പ്രഭാഷണം നടത്തിയത്. തലശേരി കലാപം കമ്മ്യൂണിസ്റ്റ് ഉത്പന്നമാണെന്നും പള്ളികള്‍ പൊളിച്ചത് കമ്മ്യൂണിസ്റ്റുകളാണെന്നും മുഖ്യമന്ത്രി പിണറായിയുടെ സഹോദരന്‍ പളളി പൊളിച്ച കേസില്‍ പ്രതിയാണെന്നുമൊക്കെയുള്ള വാദങ്ങള്‍ പ്രഭാഷണത്തില്‍ നടത്തി. പ്രസംഗം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് പരാതി നല്‍കിയിരിക്കുന്നത്.

തെറ്റായ വസ്തുതകള്‍ ഉന്നയിച്ചു കൊണ്ടുള്ള പ്രഭാഷണത്തിലൂടെ തന്റെ രാഷ്ട്രീയ-വര്‍ഗീയ താത്പര്യങ്ങള്‍ പ്രചരിപ്പിക്കാനും മതസ്പര്‍ദ്ധ വളര്‍ത്താനുമാണ് പ്രഭാഷകന്‍ ശ്രമിച്ചതെന്ന് പരാതിയില്‍ പറയുന്നു. ഇതിനെതിരെ നടപടി വേണമെന്നാണ് ആവശ്യം.

FEATURED

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്
FEATURED STORIES

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്

16 Nov, 2018
ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 
Special Story

ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 

10 Nov, 2018
ഹരണ്‍ പാണ്ഡ്യെയെ കൊലപ്പെടുത്തിയതാര്? മോഡിക്കും അമിത് ഷായ്ക്കും തലവേദന സൃഷ്ടിച്ച് കേസ് വീണ്ടും സജീവമാകുമ്പോള്‍  
Special Story

ഹരണ്‍ പാണ്ഡ്യെയെ കൊലപ്പെടുത്തിയതാര്? മോഡിക്കും അമിത് ഷായ്ക്കും തലവേദന സൃഷ്ടിച്ച് കേസ് വീണ്ടും സജീവമാകുമ്പോള്‍  

8 Nov, 2018
‘സജീവ രാഷ്ട്രീയത്തില്‍ ഇടപെടില്ല’ പ്രതിമ അനാച്ഛാദനം ചെയ്യുമ്പോള്‍ സര്‍ദാര്‍ പട്ടേലിന് നല്‍കിയ ഉറപ്പുകള്‍ മറന്നുപോയ ആര്‍ എസ് എസ്സും മോഡിയും   
Special Story

‘സജീവ രാഷ്ട്രീയത്തില്‍ ഇടപെടില്ല’ പ്രതിമ അനാച്ഛാദനം ചെയ്യുമ്പോള്‍ സര്‍ദാര്‍ പട്ടേലിന് നല്‍കിയ ഉറപ്പുകള്‍ മറന്നുപോയ ആര്‍ എസ് എസ്സും മോഡിയും   

31 Oct, 2018
നാഗേശ്വര റാവു:  ആര്‍എസ്എസിന്റെ ഇഷ്ടക്കാരന്‍;  വര്‍ഗീയ പ്രസംഗത്തിന് നടപടി നേരിട്ടയാള്‍;  സിബിഐയുടെ താല്‍കാലിക ഡയറക്ടറെ കുറിച്ച് അറിയേണ്ടതെല്ലാം 
Special Story

നാഗേശ്വര റാവു: ആര്‍എസ്എസിന്റെ ഇഷ്ടക്കാരന്‍; വര്‍ഗീയ പ്രസംഗത്തിന് നടപടി നേരിട്ടയാള്‍; സിബിഐയുടെ താല്‍കാലിക ഡയറക്ടറെ കുറിച്ച് അറിയേണ്ടതെല്ലാം 

28 Oct, 2018
 നെഹ്‌റുവിന്റെ ആരാധകന്‍, രാജീവിന്റെ ആശ്രിതന്‍, മോഡിയുടെ വിനീതന്‍ മീ ടുവില്‍ ഒതുങ്ങിയ അക്ബറിന്റെ പല പല ജീവിതങ്ങള്‍
Special Story

നെഹ്‌റുവിന്റെ ആരാധകന്‍, രാജീവിന്റെ ആശ്രിതന്‍, മോഡിയുടെ വിനീതന്‍ മീ ടുവില്‍ ഒതുങ്ങിയ അക്ബറിന്റെ പല പല ജീവിതങ്ങള്‍

14 Oct, 2018