Keralam

ദേവസ്വം ബോര്‍ഡിലെ സാമ്പത്തിക സംവരണ നീക്കം ആത്മഹത്യാപരമെന്ന് വെളളാപ്പളളി; ശബരിമലയിലെ പ്രശ്‌നങ്ങള്‍ക്ക് പിന്നില്‍ ക്ഷേത്ര സ്വത്തില്‍ കണ്ണുവെച്ചവര്‍

ദേവസ്വം ബോര്‍ഡിലെ സാമ്പത്തിക സംവരണ നീക്കം ആത്മഹത്യാപരമാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശന്‍. നിലവില്‍ അവിടത്തെ തസ്തികകളില്‍ 96 ശതമാനവും കൈവശം വെച്ചിരിക്കുന്നവര്‍ക്ക് മാത്രമാണ് ഇതുകൊണ്ട് പ്രയോജനം ലഭിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

എസ്എന്‍ഡിപി യോഗം കൊല്ലം യൂണിയന്‍ സംഘടിപ്പിച്ച ആര്‍.ശങ്കര്‍ അനുസ്മരണ സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു വെളളാപ്പളളി. ജാതിയുടെ പേരില്‍ ആര്‍.ശങ്കറെ വേട്ടയാടിയവരുടെ തലമുറ ഇപ്പോഴും ബാക്കിയുണ്ട്. ശബരിമല വിഷയത്തില്‍ അക്കൂട്ടത്തിലുളള ചിലരെ കാണാം.

തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ ക്ഷേത്രങ്ങളുടെ സമ്പത്തില്‍ കണ്ണുവെച്ചിരിക്കുന്ന ചിലരാണ് ശബരിമലയിലെ പ്രശ്‌നങ്ങള്‍ക്ക് പിന്നില്‍. അത് മനസിലാക്കിയത് കൊണ്ടാണ് തെരുവിലിറങ്ങാന്‍ യോഗം പ്രവര്‍ത്തകര്‍ പോകേണ്ടതില്ലെന്ന് തീരുമാനിച്ചതെന്നും വെളളാപ്പളളി പറഞ്ഞു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018