Keralam

ശബരിമലയില്‍ നിലവിലെ വിധി നിലനില്‍ക്കുന്നുവെന്നല്ലേ കോടതി പറഞ്ഞതെന്ന് മുഖ്യമന്ത്രി; അതിന് മറ്റെന്തെങ്കിലും അര്‍ത്ഥമുണ്ടെങ്കില്‍ അത് നിയമവിദഗ്ധരുമായി ആലോചിക്കാമെന്നും പിണറായി

ശബരിമല സ്ത്രീപ്രവേശനത്തില്‍ നിലവിലെ വിധി നിലനില്‍ക്കുന്നുവെന്നല്ലേ കോടതി പറഞ്ഞതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കാര്യങ്ങളെല്ലാം കോടതി വിധിയില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്. റിവ്യൂ ഹര്‍ജി തുറന്ന കോടതിയില്‍ വാദം കേള്‍ക്കാമെന്ന് പറഞ്ഞ കോടതി ഉത്തരവില്‍ പ്രത്യേകം എടുത്തുപറയുന്ന കാര്യം നിലവിലെ വിധിക്ക് സ്റ്റേ ഏര്‍പ്പെടുത്തുന്നില്ലെന്നാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു.

ജനുവരി 22ന് റിവ്യൂ ഹര്‍ജികള്‍ കേള്‍ക്കുമെന്ന് കോടതി വിധിയില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്. ജനുവരി 20വരെയാണ് മണ്ഡല കാല സീസണ്‍. നേരത്തെയുള്ള സുപ്രീംകോടതി എന്താണോ വിധിച്ചിട്ടുള്ളത് ആ വിധി അതേപോലെ പ്രാബല്യത്തില്‍ നില്‍ക്കുന്നുവെന്ന് വ്യക്തമാക്കിക്കൊണ്ടാണ് തുറന്ന കോടതിയില്‍ കേള്‍ക്കുമെന്ന് പറഞ്ഞിട്ടുള്ളത്. അതിന്റെ നിയമവശങ്ങള്‍ എന്തൊക്കെയാണെന്ന് ബന്ധപ്പെട്ട് ചോദിക്കട്ടെ. അതാണ് ഇപ്പോഴത്തെ സ്ഥിതി. 
പിണറായി വിജയന്‍ 

10 നും 50നും ഇടയില്‍ പ്രായമുള്ള സ്ത്രീകളെ ശബരിമലയില്‍ കയറ്റാമെന്ന സുപ്രീംകോടതി വിധി സ്‌റ്റേ ചെയ്യുന്നില്ലെന്നാണ് തനിക്ക്‌ മനസ്സിലായതെന്നും അതില്‍ മറ്റ് അര്‍ത്ഥമുണ്ടോയെന്ന് നിയമവിദഗ്ധരുമായി ആലോചിക്കട്ടേയെന്നും മുഖ്യമന്ത്രി പറഞ്ഞു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018