Keralam

‘എന്നെ തോല്‍പ്പിക്കണമെന്ന് പറയാന്‍ ബ്രാഹ്മണ മേധാവിക്ക് എന്ത് അധികാരം’?; സമരത്തിന് പിന്നില്‍ അഹങ്കാരികളായ സവര്‍ണ മേധാവികളെന്ന് മന്ത്രി സുധാകരന്‍

ശബരിമല വിഷയത്തില്‍ സമരം നടത്തുന്നതിന് പിന്നില്‍ അഹങ്കാരികളായ സവര്‍ണ മേധാവികളാണെന്ന് മന്ത്രി ജി സുധാകരന്‍. ദൈവത്തിന്റെ അടുപ്പക്കാരെന്ന് പറയുന്നവര്‍ ക്രിമിനല്‍ കുറ്റങ്ങള്‍ നടത്തിയവരാണ്. എന്നെ തോല്‍പ്പിക്കണമെന്ന് പറയാന്‍ ബ്രാഹ്മണ മേധാവിക്ക് എന്ത് അധികാരം. സമൂഹത്തിന്റെ സവര്‍ണ ബോധം മാറുംവരെ വിമര്‍ശനം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട സമരങ്ങളെ തുടര്‍ന്ന് മുന്‍ രാജകുടുംബത്തിനും തന്ത്രി കുടുംബത്തിനും എന്‍എസ്എസിനുമെതിരെ മന്ത്രി സുധാകരന്‍ കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു. തുടര്‍ന്ന് മന്ത്രി ജി സുധാകരന്‍ മാപ്പ് പറയണമെന്ന് വിശ്വഹിന്ദുപരിഷത്ത് അടക്കമുളള സംഘ്പരിവാര്‍ അനുകൂല സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു.

ശബരിമല തന്ത്രിയെ പരസ്യമായി അവഹേളിച്ച മന്ത്രി ജി സുധാകരന്‍ പരസ്യമായി മാപ്പ് പറയണമെന്നായിരുന്നു വിശ്വഹിന്ദു പരിഷത്തിന്റെ ആവശ്യം.

FEATURED

കര്‍താര്‍പൂര്‍ ഇടനാഴി മുതല്‍ കാശ്മീര്‍ വരെ, മോഡിയുടെയും ബിജെപിയുടെയും സമീപകാല മലക്കം മറിച്ചലുകള്‍ 
Special Story

കര്‍താര്‍പൂര്‍ ഇടനാഴി മുതല്‍ കാശ്മീര്‍ വരെ, മോഡിയുടെയും ബിജെപിയുടെയും സമീപകാല മലക്കം മറിച്ചലുകള്‍ 

28 Nov, 2018
പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്
FEATURED STORIES

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്

16 Nov, 2018
ഹീബ, ഒന്നര വയസ്സ്:  കശ്മീരിലെ സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തിലെ പ്രായം കുറഞ്ഞ ഇര; മുറിവ് ഉണങ്ങിയാലും കാഴ്ച നഷ്ടമാകുമെന്ന് ആശങ്ക  
Special Story

ഹീബ, ഒന്നര വയസ്സ്: കശ്മീരിലെ സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തിലെ പ്രായം കുറഞ്ഞ ഇര; മുറിവ് ഉണങ്ങിയാലും കാഴ്ച നഷ്ടമാകുമെന്ന് ആശങ്ക  

26 Nov, 2018
‘നിങ്ങളുടെ അമ്മയും ആക്രമിക്കപ്പെട്ടിട്ടുണ്ട്’; സ്ത്രീ പീഡനത്തെയും വംശീയ അധിക്ഷേപത്തെയും കുറിച്ച് ബോക്‌സിംങ് ചാമ്പ്യന്‍ മേരി കോം മക്കള്‍ക്ക്‌ എഴുതിയ കത്ത്   
Special Story

‘നിങ്ങളുടെ അമ്മയും ആക്രമിക്കപ്പെട്ടിട്ടുണ്ട്’; സ്ത്രീ പീഡനത്തെയും വംശീയ അധിക്ഷേപത്തെയും കുറിച്ച് ബോക്‌സിംങ് ചാമ്പ്യന്‍ മേരി കോം മക്കള്‍ക്ക്‌ എഴുതിയ കത്ത്   

25 Nov, 2018
നൂറ് പശുക്കളെ നല്‍കി ‘ഡൊണേറ്റ് എ കൗ’; ഹര്‍ഷ തുടക്കമിട്ട ആശയം; പ്രളയം തകര്‍ത്ത വയനാടന്‍ ജീവിതത്തെ വീണ്ടെടുക്കുന്ന കൂട്ടായ്മ   
Special Story

നൂറ് പശുക്കളെ നല്‍കി ‘ഡൊണേറ്റ് എ കൗ’; ഹര്‍ഷ തുടക്കമിട്ട ആശയം; പ്രളയം തകര്‍ത്ത വയനാടന്‍ ജീവിതത്തെ വീണ്ടെടുക്കുന്ന കൂട്ടായ്മ   

23 Nov, 2018
ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 
Special Story

ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 

10 Nov, 2018