Keralam

വില്ലുവണ്ടി യാത്രയുമായി അയ്യങ്കാളി, സഹോദരന്‍ അയ്യപ്പന്‍, ശ്രീനാരായണ ഗുരു; നവോത്ഥാനത്തെ പകര്‍ത്തിയ കലണ്ടറുമായി ഒരു സഹകരണ ബാങ്ക് 

കൊല്ലം ജില്ലയിലെ കടയ്ക്കല്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ 2019ലെ കലണ്ടറിന് ഒരു പ്രത്യേകതയുണ്ട്. നവകേരളത്തെ നിര്‍മ്മിച്ച നവോത്ഥാന നായകരുടെ ചിത്രങ്ങളും സംഭവങ്ങളുമാണ് കലണ്ടറില്‍ ചിത്രങ്ങളായി ഇടം പിടിച്ചതെന്നാണ് ആ പ്രത്യേകത. ശിവകാശിയില്‍ അവസാനഘട്ട അച്ചടി നടന്നുകൊണ്ടിരിക്കുന്ന കലണ്ടര്‍ തിങ്കളാഴ്ച പ്രകാശനം ചെയ്യും.

വില്ലുവണ്ടി യാത്രയുമായി അയ്യങ്കാളി, സഹോദരന്‍ അയ്യപ്പന്‍, ശ്രീനാരായണ ഗുരു; നവോത്ഥാനത്തെ പകര്‍ത്തിയ കലണ്ടറുമായി ഒരു സഹകരണ ബാങ്ക് 

വില്ലുവണ്ടി യാത്ര നടത്തുന്ന അയ്യങ്കാളി, സഹോദരന്‍ അയ്യപ്പന്റെ നേതൃത്വത്തില്‍ നടക്കുന്ന മിശ്ര ഭോജനം, കല്ലുമാല സമരം, മഹാത്മ ഗാന്ധിയും ശ്രീനാരായണ ഗുരുവും തമ്മിലുള്ള സംഭാഷണം, ചങ്ങമ്പുഴയുടെ വാഴക്കുല കവിതയുടെ ചിത്രീകരണം എന്നിവയൊക്കെയാണ് കലണ്ടറില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഷിനില്‍ വി കടയ്ക്കലാണ് ചിത്രങ്ങള്‍ ആവിഷ്‌ക്കരിച്ചിട്ടുള്ളത്.

വില്ലുവണ്ടി യാത്രയുമായി അയ്യങ്കാളി, സഹോദരന്‍ അയ്യപ്പന്‍, ശ്രീനാരായണ ഗുരു; നവോത്ഥാനത്തെ പകര്‍ത്തിയ കലണ്ടറുമായി ഒരു സഹകരണ ബാങ്ക് 
വില്ലുവണ്ടി യാത്രയുമായി അയ്യങ്കാളി, സഹോദരന്‍ അയ്യപ്പന്‍, ശ്രീനാരായണ ഗുരു; നവോത്ഥാനത്തെ പകര്‍ത്തിയ കലണ്ടറുമായി ഒരു സഹകരണ ബാങ്ക് 

സംസ്ഥാനത്തെ സമകാലിക സംഭവങ്ങള്‍ തന്നെയാണ് ഇൗ ഒരു ആശയത്തില്‍ കലണ്ടര്‍ പുറത്തിറക്കാന്‍ കാരണമായതെന്ന് ബാങ്ക് പ്രസിഡണ്ട് എസ്. വിക്രമന്‍ പറഞ്ഞു. ഞങ്ങള്‍ക്ക് തോന്നി, നവോത്ഥാനത്തെ കേന്ദ്രീകരിച്ച് കലണ്ടര്‍ ഇറക്കേണ്ട സമയം തന്നെയാണിതെന്നും വിക്രമന്‍ പറഞ്ഞു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 