Keralam

‘പന്തളം രാജാവും എന്‍എസ്എസും തന്ത്രിയും കത്തിച്ചത് കരിന്തിരിയായി’; നാമജപം വോട്ടാക്കാന്‍ ഇറങ്ങിയവര്‍ എവിടെപ്പോയെന്ന് വെള്ളാപ്പള്ളി  

വെള്ളാപ്പള്ളി നടേശന്‍  
വെള്ളാപ്പള്ളി നടേശന്‍  

ശബരിമല വിഷയത്തില്‍ നാമജപം വോട്ടാക്കി മാറ്റാന്‍ ഇറങ്ങിയവര്‍ എവിടെപ്പോയെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. പന്തളം രാജാവും എന്‍എസ്എസും തന്ത്രിയും ചേര്‍ന്ന് കത്തിച്ച തിരി കരിന്തിരിയായി. വനിതാ മതിലില്‍ നിന്ന് മാറി നില്‍ക്കുന്നവര്‍ വിഢ്ഡികളായി മാറുമെന്നും വെള്ളാപ്പള്ളി കൊച്ചിയില്‍ പറഞ്ഞു.

നാമജപക്കാര് കൂടി. ആ നാമജപക്കാര് കൂടിയപ്പോള്‍ അത് വോട്ടാക്കാമെന്ന് കരുതിക്കൊണ്ട് ഓരോരുത്തരും കൂടും കുടുക്കയുമായി ഇറങ്ങി. ഇറങ്ങിയവര്‍ ഇപ്പോ എവിടെയിരിക്കുന്നു?  
വെള്ളാപ്പള്ളി നടേശന്‍  

പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയേയും വെള്ളാപ്പള്ളി വിമര്‍ശിച്ചു. ഭൂരിപക്ഷ ഐക്യത്തിനായി വാദിച്ചത് എസ്എന്‍ഡിപിയാണ്. എന്നാല്‍ ഭൂരിപക്ഷ സമുദായത്തിനുള്ള താക്കോല്‍ കിട്ടിയത് രമേശ് ചെന്നിത്തലയ്ക്കാണ്. ചെന്നിത്തല അധികാരത്തില്‍ വന്നപ്പോള്‍ തന്നെ അറസ്റ്റ് ചെയ്തു. ഇത് മുന്നോക്കക്കാരുടെ ചതിയാണെന്നും നടേശന്‍ കൂട്ടിച്ചേര്‍ത്തു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018