Keralam

‘ചുമതലയില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു, അക്രമങ്ങളെ കുറിച്ച് മിണ്ടുന്നില്ല’; ശബരിമല നിരീക്ഷക സമിതിക്കെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ 

ശബരിമല നിരീക്ഷക സമിതി റിപ്പോര്‍ട്ട് വസ്തുതാപരമല്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. നിരീക്ഷക സമിതി റിപ്പോര്‍ട്ട് തള്ളിയ സര്‍ക്കാര്‍ ശബരിമലയില്‍ നിരീക്ഷക സമിതി ചുമതലയില്‍ നിന്ന് ഒഴിഞ്ഞുമാറുന്നുവെന്നും ഹൈക്കോടതിയെ അറിയിച്ചു. യുവതീ പ്രവേശനവുമായി ബന്ധപ്പെട്ടുണ്ടായ അക്രമങ്ങളെ കുറിച്ച് നിരീക്ഷക സമിതി റിപ്പോര്‍ട്ടിലില്ലെന്നും സര്‍ക്കാര്‍ ചൂണ്ടികാണിച്ചു.

സന്നിധാനത്ത് ചിലര്‍ നിയമം കയ്യിലെടുത്തപ്പോള്‍ നിരീക്ഷക സമിതി മിണ്ടിയില്ലെന്നും അത് റിപ്പോര്‍ട്ടിലില്ലെന്നും സര്‍ക്കാര്‍ പറഞ്ഞു. ശബരിമലയില്‍ യുവതികള്‍ക്ക് പ്രത്യേക സുരക്ഷ നല്‍കുന്നുവെന്നും അത് തീര്‍ത്ഥാടകരെ ബാധിക്കുന്നുവെന്നും അതിനാല്‍ സുരക്ഷ പാടില്ലെന്നുമുള്ള നിരീക്ഷക സമിതി റിപ്പോര്‍ട്ട് കോടതിയലക്ഷ്യമാണെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പറഞ്ഞു.

ശബരിമലയുമായി ബന്ധപ്പെട്ട എല്ലാ കാര്യത്തിലും തീരുമാനമെടുക്കാനാണ് നിരീക്ഷക സമിതിയെ നിയോഗിച്ചതെന്നും എന്നാല്‍ സമിതി ഇത് പാലിക്കുന്നില്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ശബരിമലയിലെ അക്രമങ്ങളിലൊന്നും നിരീക്ഷക സമിതി മിണ്ടുന്നില്ലെന്നാണ് സര്‍ക്കാരിന്റെ ആക്ഷേപം.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018