Keralam

പത്മനാഭസ്വാമി ക്ഷേത്രഭരണം: വിരമിച്ച ജഡ്ജി സമിതി അദ്ധ്യക്ഷനാകണമെന്ന് രാമവര്‍മ്മ; ‘ഒരാളെ നോമിനേറ്റ് ചെയ്യാന്‍ അവകാശം’  

തിരുവനന്തപുരം പത്മനാഭസ്വാമിക്ഷേത്രഭരണത്തിനായി അഞ്ച് അംഗ ഭരണസമിതി വേണമെന്ന് മുന്‍ രാജകുടുംബാംഗവും ക്ഷേത്രം ട്രസ്റ്റിയുമായ രാമവര്‍മ്മ. നിര്‍ദ്ദേശം കേസ് പരിഗണിക്കുന്ന സുപ്രീം കോടതി ബെഞ്ച് മുമ്പാകെ വെച്ചു. കേരളാ ഹൈക്കോടതിയില്‍ നിന്ന് വിരമിച്ച ജഡ്ജിയുടെ അദ്ധ്യക്ഷതയിലായിരിക്കണം ഭരണസമിതി, അദ്ധ്യക്ഷനെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിന് നോമിനേറ്റ് ചെയ്യാം എന്നിങ്ങനെയാണ് നിര്‍ദ്ദേശങ്ങള്‍.

ജസ്റ്റിസുമാരായ യു യു ലളിത്, ഇന്ദു മല്‍ഹോത്ര എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ഹൈക്കോടതി വിധി റദ്ദാക്കിയാലും ക്ഷേത്ര ഭരണം തിരുവതാംകൂര്‍ മുന്‍രാജകുടുംബത്തിന് മാത്രമായി കൈമാറരുതെന്ന് സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചു.

കോടതിക്ക് കൈമാറിയ ശുപാര്‍ശയിലെ പ്രസക്ത ഭാഗങ്ങള്‍

  • ഭരണസമിതിയിലെ ഒരു അംഗത്തിനെ ക്ഷേത്രം ട്രസ്റ്റിക്ക് നോമിനേറ്റ് ചെയ്യാം.
  • കേരള സര്‍ക്കാരിനും കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിനും ഓരോ അംഗങ്ങളെ വീതം നോമിനേറ്റ് ചെയ്യാം.
  • അഞ്ചാമത്തെ അംഗം പത്മനാഭസ്വാമിക്ഷേത്രത്തിലെ മുഖ്യതന്ത്രി ആയിരിക്കണം.
  • അഞ്ച് ഭരണസമിതിയംഗങ്ങളും ഹിന്ദുമതവിശ്വാസികള്‍ ആയിരിക്കണം.
  • ക്ഷേത്രനവീകരണം, തീര്‍ത്ഥാടകര്‍ക്ക് സൗകര്യം ഒരുക്കല്‍ എന്നിവയുള്‍പ്പെടെ ക്ഷേത്രത്തിന്റെ ദൈനംദിന ഭരണം സംബന്ധിച്ച കാര്യങ്ങളില്‍ ഭരണസമിതി തീരുമാനമെടുക്കും.
  • വിശ്വാസം, ആചാരം എന്നവയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഭരണസമിതി തന്ത്രിക്ക് വിടണം.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018