Keralam

ആ പേടി വേണ്ട; ഞായറാഴ്ചകളില്‍ പരീക്ഷ നടത്തില്ലെന്ന് മന്ത്രി 

സര്‍വകലാശാലകളിലെയോ ഉന്നത വിദ്യാഭ്യാസ വകുപ്പിലെ മറ്റു സ്ഥാപനങ്ങളുടേയോ പരീക്ഷകളൊന്നും തന്നെ ഞായറാഴ്ചകളില്‍ നടത്താന്‍ തീരുമാനിച്ചിട്ടില്ലെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി കെടി ജലീല്‍.

ആ പേടി വേണ്ട; ഞായറാഴ്ചകളില്‍ പരീക്ഷ നടത്തില്ലെന്ന് മന്ത്രി 

അവിചാരിതമായി മാറ്റിവെക്കപ്പെടുന്ന പരീക്ഷകള്‍ അവധി ദിവസങ്ങളിലുള്‍പ്പെടെ നടത്തി അധ്യയന ദിവസങ്ങള്‍ നഷ്ടപ്പെടുന്നത് ഒഴിവാക്കി സമയബന്ധിതമായി കോഴ്‌സുകള്‍ പൂര്‍ത്തിയാക്കുന്നതിന് അവസരമൊരുക്കണമെന്നുമാത്രമാണ് ഉദ്ദേശിച്ചിട്ടുള്ളതെന്ന് മന്ത്രി അറിയിച്ചു.

ഞായറാഴ്ചകളില്‍ പരീക്ഷ നടത്താന്‍ തീരുമാനിച്ചെന്ന രീതിയില്‍ നടത്തുന്ന പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 