Keralam

ഒരു ചരിത്രഫോട്ടോയുടെ തുടര്‍ച്ചിത്രം; അന്ന് പിടിച്ചുകൊണ്ടുപോയ പൊലീസുകാരന്‍ കാല്‍നൂറ്റാണ്ടിന് ശേഷം പി രാജീവിന് പിന്തുണയര്‍പ്പിച്ച് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍

25 വര്‍ഷങ്ങള്‍ക്ക് മുമ്പ് കീറത്തുണിയില്‍ നഗ്നത മറച്ചുനിന്ന പി രാജീവിനെ അറസ്റ്റ് ചെയ്തുകൊണ്ടുപോയ പൊലീസ് ഉദ്യോഗസ്ഥന്‍ പി രാജീവിന്റെ ലോക്‌സഭാ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍. 1994ല്‍ വിദ്യാര്‍ത്ഥി സമരത്തില്‍ പങ്കെടുക്കുന്നതിനിടെ പി രാജീവിനെ അറസ്റ്റ് ചെയ്തുകൊണ്ടുപോയ മുന്‍ എസ്പി മാര്‍ട്ടിന്‍ കെ മാത്യുവാണ് കാല്‍ നൂറ്റാണ്ടിന് ശേഷം സിപിഐഎം നേതാവിന് പിന്തുണയര്‍പ്പിച്ച് എത്തിയത്. അഡ്വക്കേറ്റ് സി എം നാസറാണ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കാനെത്തിയ മുന്‍ എസ്പിയുടെ ചിത്രം പകര്‍ത്തിയത്.

സമരമുഖത്ത് പൊലീസിന്റെ ബലപ്രയോഗത്തില്‍ കീറിപ്പറഞ്ഞ ഷര്‍ട്ട് ധരിച്ച് മുണ്ട് വാരിചുറ്റി നഗ്നത മറയ്ക്കാന്‍ ശ്രമിക്കുന്ന രാജീവിന്റെ ചിത്രം വലിയ വാര്‍ത്തയായിരുന്നു. രാജീവിനെ പിടിച്ചുവലിച്ചുകൊണ്ടുപോയ മാര്‍ട്ടിന്‍ കെ മാത്യുവും ചിത്രത്തിലുണ്ടായിരുന്നു.  
1994ല്‍ പി രാജീവിനെ അറസ്റ്റ് ചെയ്തുകൊണ്ടുപോകുന്നു 
1994ല്‍ പി രാജീവിനെ അറസ്റ്റ് ചെയ്തുകൊണ്ടുപോകുന്നു 
മാര്‍ട്ടിന്‍ കെ മാത്യു പി രാജീവിന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ വേദിയില്‍  
മാര്‍ട്ടിന്‍ കെ മാത്യു പി രാജീവിന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ വേദിയില്‍  

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018