Keralam

ആനമുടി ദേശീയോദ്യാനത്തിന് സമീപം കാട്ടുതീ; 50 ഹെക്ടര്‍ വനവും അമ്പതോളം വീടുകളും കത്തിനശിച്ചു

ഇടുക്കി ആനമുടി ദേശീയോദ്യാനത്തിലെ കാട്ടുതീ മൂന്നാം ദിവസവും തുടരുന്നു. 50 ഹെക്ടറോളം വനഭൂമിയും അമ്പതോളം വീടുകളും വനം വകുപ്പിന്റെ ആറ് ഹെക്ടര്‍ യൂക്കാലി മരങ്ങളും കത്തിനശിച്ചെന്നാണ് റിപ്പോര്‍ട്ട്.

തീ ഉള്‍വനത്തിലേക്കും പടര്‍ന്നെന്നാണ് വിവരം. ദേശീയോദ്യാനത്തിന്റെ ഭാഗമായ മന്നവന്‍ ചോലയ്ക്ക് സമീപമാണ് നിലവില്‍ തീ പടരുന്നത്.

പ്രദേശത്തേക്ക് അഗ്നിശമനസേനയ്ക്ക് ഇതുവരെ എത്തിപ്പെടാന്‍ കഴിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ തീയണയ്ക്കാനുള്ള സാങ്കേതിക നടപടികള്‍ മൂന്നാം ദിവസവും ആരംഭിക്കാനായിട്ടില്ല. ഫയര്‍ ബ്രേക്കുകള്‍ തയ്യാറാക്കി തീ നിയന്ത്രണ വിധേയമാക്കാനാണ് നിലവില്‍ വനംവകുപ്പിന്റെ ശ്രമം.

വട്ടവട പഴത്തോട്ടം ഭാഗങ്ങളില്‍നിന്നാന്ന് കാട്ടുതീ ആളിപ്പടര്‍ന്നതെന്നാണ് വിവരം. സ്വകാര്യ തോട്ടങ്ങളില്‍ നിന്നും തീ ദേശീയോദ്യാനത്തിലേക്ക്‌ പടരുകയായിരുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018