Keralam

മനോരമ ന്യൂസ്-കാര്‍വി സര്‍വ്വേ: മുഖ്യമന്ത്രിയുടെ പ്രകടനത്തിന് 63 ശതമാനം മാര്‍ക്ക്; പ്രളയദുരിതാശ്വാസത്തില്‍ സര്‍ക്കാരിന്റെ സ്‌കോര്‍ 65  

മുഖ്യമന്ത്രി പിണറായി വിജയന്‍ 
മുഖ്യമന്ത്രി പിണറായി വിജയന്‍ 

കഴിഞ്ഞ മൂന്ന് വര്‍ഷത്തെ സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനം ശരാശരിയ്ക്കും മുകളിലെന്ന് മനോരമ ന്യൂസ് സര്‍വ്വേ. അഞ്ചില്‍ 3.06 മാര്‍ക്കാണ് ജനം എല്‍ഡിഎഫ് സര്‍ക്കാരിന് നല്‍കുന്നതെന്ന് സര്‍വ്വേ അവകാശപ്പെടുന്നു. സര്‍ക്കാരിന്റെ പ്രകടനം വളരെ നല്ലതാണെന്ന് 12 ശതമാനം പേരും നല്ലതെന്ന് 23 ശതമാനം പേരും ശരാശരിയെന്ന് 35 ശതമാനം പേരും അഭിപ്രായപ്പെട്ടെന്നാണ് സൂചന.

മനോരമ ന്യൂസ്-കാര്‍വി സര്‍വ്വേ: മുഖ്യമന്ത്രിയുടെ പ്രകടനത്തിന് 63 ശതമാനം മാര്‍ക്ക്; പ്രളയദുരിതാശ്വാസത്തില്‍ സര്‍ക്കാരിന്റെ സ്‌കോര്‍ 65  

മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാരിനേക്കാള്‍ കൂടുതല്‍ മാര്‍ക്കാണ് സര്‍വ്വേ നല്‍കുന്നത്. അഞ്ചില്‍ 3.15 ആണ് മുഖ്യമന്ത്രിയ്ക്ക് ലഭിച്ചിരിക്കുന്ന സ്‌കോര്‍. 37 ശതമാനം പേര്‍ മുഖ്യമന്ത്രിയുടെ പ്രവര്‍ത്തനം നല്ലതെന്നും 36 ശതമാനം പേര്‍ ശരാശരിയെന്നും അഭിപ്രായപ്പെട്ടപ്പോള്‍ മോശം പറഞ്ഞത് 26 ശതമാനം പേര്‍ മാത്രമാണ്.

മനോരമ ന്യൂസ്-കാര്‍വി സര്‍വ്വേ: മുഖ്യമന്ത്രിയുടെ പ്രകടനത്തിന് 63 ശതമാനം മാര്‍ക്ക്; പ്രളയദുരിതാശ്വാസത്തില്‍ സര്‍ക്കാരിന്റെ സ്‌കോര്‍ 65  

പ്രളയദുരിതാശ്വാസത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നടത്തിയ പ്രകടനത്തിനാണ് സര്‍വ്വേ ഫലങ്ങള്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നല്‍കുന്നത്, 65.6 ശതമാനം. 49 ശതമാനം പേരും ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ നല്ല നിലയിലായിരുന്നു എന്ന് കരുതുന്നവരാണ്. 22 ശതമാനം പേര്‍ ശരാശരിയെന്നും 28 ശതമാനം പേര്‍ സര്‍ക്കാര്‍ പ്രളയദുരിതാശ്വാസത്തെ കൈകാര്യം ചെയ്തത് മോശമായാണെന്നും അഭിപ്രായപ്പെട്ടു.

മനോരമ ന്യൂസ്-കാര്‍വി സര്‍വ്വേ: മുഖ്യമന്ത്രിയുടെ പ്രകടനത്തിന് 63 ശതമാനം മാര്‍ക്ക്; പ്രളയദുരിതാശ്വാസത്തില്‍ സര്‍ക്കാരിന്റെ സ്‌കോര്‍ 65  

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 