Keralam

‘സ്വാതന്ത്ര സമരത്തില്‍ പങ്കെടുത്താലല്ലേ വയനാടിന്റെ ചരിത്രം മനസ്സിലാക്കാന്‍ കഴിയൂ’; പാകിസ്താന്‍ പരാമര്‍ശത്തില്‍ അമിത് ഷായ്ക്ക് പിണറായിയുടെ മറുപടി

വയനാടിനെ പാകിസ്താനോട് ഉപമിച്ച ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി. അമിത് ഷായുടെ പരാമര്‍ശം വര്‍ഗീയ വിഷം തുപ്പുന്നതും വയനാടിനെ അപമാനിക്കുന്നതുമാണെന്ന് പിണറായി കല്‍പ്പറ്റയില്‍ പറഞ്ഞു.

ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരായ രാജ്യത്തിന്റെ പോരാട്ടത്തില്‍ വയനാട് വഹിച്ച പങ്കിനെക്കുറിച്ച് അദ്ദേഹത്തിനറിയുമോ ? സ്വാതന്ത്ര സമര പ്രസ്ഥാനത്തില്‍ എന്തെങ്കിലും പങ്കു വഹിച്ചാലെ അത്തരം ചരിത്രങ്ങളെ മനസിലാക്കാന്‍ കഴിയു. അതിനെക്കുറിച്ചെല്ലാം എന്തെങ്കിലും ധാരണ ഉണ്ടെങ്കില്‍ വയനാടിനെ പാകിസ്താനുമായി ഉപമിക്കുമോ
പിണറായി വിജയന്‍ 

നേരത്തെ രാഹുല്‍ വയനാട്ടില്‍ മത്സരിക്കാന്‍ തീരുമാനിച്ചതു മുതല്‍ യുഡിഎഫ് സഖ്യകക്ഷിയായ മുസ്ലീം ലീഗിനെതിരെ ബിജെപി അഴിച്ചു വിടുന്ന വര്‍ഗീയ ആരോപണങ്ങള്‍ക്കു പിന്നാലെയാണ് അമിത് ഷാ കഴിഞ്ഞ ദിവസം പരാമര്‍ശം നടത്തിയത്. രാഹുല്‍ സഖ്യമുണ്ടാക്കുന്നതിനായി കേരളത്തിലെ ഒരു റാലി നടക്കുമ്പോള്‍ ഇന്ത്യയാണോ പാകിസ്താനാണോ എന്ന് മനസിലാവാത്ത ഒരു സീറ്റിലേക്ക് പോയി, എന്തിനാണ് രാഹുല്‍ ആ സീറ്റില്‍ പോയി മത്സരിക്കുന്നതെന്നും ആര്‍ക്കും മനസിലാവില്ലെന്നുമായിരുന്നു അമിത് ഷാ പറഞ്ഞത്.

ഏപ്രില്‍ നാലിന് രാഹുല്‍ ഗാന്ധി വയനാട്ടില്‍ നാമനിര്‍ദേശ പത്രിക നല്‍കാനെത്തിയപ്പോള്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ കൊടിയുമേന്തി നടത്തിയ റാലിയൊണ് നാഗ്പൂരില്‍ അമിത് ഷാ പാകിസ്താനാക്കി മാറ്റാന്‍ ശ്രമിച്ചത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018