MONEY MATTERS

ഉത്പന്നങ്ങള്‍ക്ക് വമ്പന്‍ വില കുറവ്!; ഫ്ളിപ്കാര്‍ട്ടില്‍ ഷോപ്പിങ് ഉത്സവം തകൃതി 

ലാപ്ടോപ്, ഹെഡ്ഫോണുകള്‍, സ്പീക്കറുകള്‍, ഡിഎസ്എല്‍ആര്‍ ക്യമാറകള്‍, പവര്‍ ബാങ്കുകള്‍ തുടങ്ങി വിഭാഗങ്ങളില്‍ 80 ശതമാനം വരെ ഇളവ് ലഭിക്കും.

പ്രമുഖ ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റായ ഫ്ളിപ്കാര്‍ട്ടില്‍ വീണ്ടും ഷോപ്പിങ് ഉത്സവം ആരംഭിച്ചു. മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന 'ബിഗ് ഷോപ്പിങ് ഡെയ്സ്' ആണ് ആരംഭിച്ചിരിക്കുന്നത്. ഡിസംബര്‍ 6 മുതല്‍ 8 വരെയാണ് സെയില്‍ നടക്കുന്നത്. സ്മാര്‍ട് ഫോണുകള്‍, ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍, ഫാഷന്‍ ഉല്‍പ്പന്നങ്ങള്‍ എന്നിവയ്ക്ക് 40 മുതല്‍ 80 ശതമാനം വരെയാണ് ഇളവുകള്‍ നല്‍കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

എച്ച്ഡിഎഫ്സി കാര്‍ഡ് ഉപയോഗിച്ച് വാങ്ങുന്നവര്‍ക്ക് 10 ശതമാനം അധിക ഇളവ് ലഭിക്കും. നോ-കോസ്റ്റ് ഇംഐഎം ഓപ്ഷനുകളും ഉത്സവങ്ങളുടെ ഭാഗമായുണ്ടാകും. മുന്‍നിര ബ്രാന്‍ഡുകളുടെ ഫോണുകളെല്ലാം ഓഫര്‍ വില്‍പ്പന പ്രഖ്യാപിച്ചിട്ടുണ്ട്. ഇലക്ട്രോണിക്സ്, അനുബന്ധ ഉപകരണങ്ങള്‍ക്ക് 80 ശതമാനം വരെയാണ് ഓഫര്‍ നല്‍കുന്നത്.

ഉത്പന്നങ്ങള്‍ക്ക് വമ്പന്‍ വില കുറവ്!; ഫ്ളിപ്കാര്‍ട്ടില്‍ ഷോപ്പിങ് ഉത്സവം തകൃതി 

1000 രൂപയുടെ വിലക്കിഴിവോടെയാണ് മോട്ടൊറോള വണ്‍ പവര്‍ വില്‍പ്പനയ്ക്കെത്തുന്നത്. മോട്ടൊറോള വണ്‍ പവറിന്റെ യഥാര്‍ത്ഥ വില 15,999 രൂപയാണ് എന്നാല്‍ ഫ്ലിപ്കാര്‍ട്ട് ബിഗ് ഷോപ്പിങ് ഡെയ്സില്‍ 14,999 രൂപയ്ക്ക് സ്വന്തമാക്കാം. സ്മാര്‍ട് ഫോണ്‍ വിഭാഗത്തില്‍ ഓണര്‍ 9 എന്‍ (3ജിബി, 4ജിബി വേരിയന്റുകള്‍) യഥാക്രമം 8999 രൂപ, 10999 രൂപയ്ക്ക് ഉപഭോക്താവിന് സ്വന്തമാക്കാം. ഷവോമിയുടെ ഏറ്റവും പുതിയ ഹാന്‍ഡ്സെറ്റ് റെഡ്മി നോട്ട് 6 പ്രോ എല്ലാ ദിവസവും ഉച്ചയ്ക്ക് 12 മണിക്ക് ഫ്ളാഷ് സെയില്‍ ഉണ്ടാകും. ഷവോമിയുടെ പോകോ എഫ്1 ഫോണിന് 5000 രൂപ വരെ ഇളവും പ്രഖ്യാപിച്ചിട്ടുണ്ട്. ഓണര്‍ 7എസ് 2 ജിബി റാം വേരിയന്റ് 5999 രൂപയ്ക്ക് സ്വന്തമാക്കാം. നോക്കിയ 5.1 പ്ലസ് വില്‍പ്പന നടക്കുന്നത് 9999 രൂപയ്ക്കാണ്. റിയല്‍മി സി1 7499 രൂപയ്ക്കും ഉപഭോക്താക്കള്‍ക്ക് സ്വന്തമാക്കാം.

ഉത്പന്നങ്ങള്‍ക്ക് വമ്പന്‍ വില കുറവ്!; ഫ്ളിപ്കാര്‍ട്ടില്‍ ഷോപ്പിങ് ഉത്സവം തകൃതി 

ഓഫറുകള്‍

പോകോ എഫ്1

  • 6 ജിബി/ 64 ജിബി: വില 21,999 രൂപ, ഓഫര്‍ വില 19,999 രൂപ
  • 6 ജിബി/ 128 ജിബി: വില 24,999 രൂപ, ഓഫര്‍ വില 21,999 രൂപ
  • 8 ജിബി/ 256 ജിബി: വില 30,999 രൂപ, ഓഫര്‍ വില 25,999

ഗൂഗിള്‍ പിക്‌സല്‍ 2XL

  • വില: 45,999 രൂപ, ഓഫര്‍ വില: 39,999 രൂപ

ഓണര്‍ 10

  • വില 35,999 രൂപ, ഓഫര്‍ വില: 24,999 രൂപ

അസ്യൂസ് സെന്‍ഫോണ്‍ 5Z

  • വില 29,999 രൂപ, ഓഫര്‍ വില: 24,999 രൂപ

ഓണര്‍ 9 എന്‍

  • 3 ജിബി/ 32 ജിബി: വില 11,999 രൂപ, ഓഫര്‍ വില 8,999 രൂപ
  • 4 ജിബി/ 64 ജിബി: വില 13,999 രൂപ, ഓഫര്‍ വില 10,999 രൂപ

റെഡ്മിനോട്ട് 6 പ്രോ

  • വില 15,999 രൂപ, ഓഫര്‍ വില 13,999 രൂപ

റിയല്‍മി 2 പ്രോ

  • വില 14,990 രൂപ, ഓഫര്‍ വില: 13,990 രൂപ

മോട്ടൊറോള വണ്‍ പവര്‍

  • വില 15,999 രൂപ, ഓഫര്‍ വില 14,999 രൂപ

നോക്കിയ 6.1 പ്ലസ്

  • വില 15,999 രൂപ, ഓഫര്‍ വില 14,999 രൂപ

വിവോ വി9 പ്രോ

  • വില 17,900 രൂപ, ഓഫര്‍ വില 1,990

സാംസങ്ങ് ഗ്യാലക്സി ഓണ്‍ 6

  • വില 15,490 രൂപ, ഓഫര്‍ വില 7,999 രൂപ

ലാപ്ടോപ്, ഹെഡ്ഫോണുകള്‍, സ്പീക്കറുകള്‍, ഡിഎസ്എല്‍ആര്‍ ക്യമാറകള്‍, പവര്‍ ബാങ്കുകള്‍ തുടങ്ങി വിഭാഗങ്ങളില്‍ 80 ശതമാനം വരെ ഇളവ് ലഭിക്കും. മൈക്രോമാക്സിന്റെ 32 ഇഞ്ച് എച്ച്ഡി റെഡി എല്‍ഇഡി ടിവി വില്‍ക്കുന്നത് 15,999 രൂപയ്ക്കാണ്. നിലവില്‍ 26,900 രൂപ വിലയുള്ള സ്മാര്‍ട് ടിവി 40 ശതമാനം ഇളവിലാണ് വില്‍ക്കുന്നത്. ഇതോടൊപ്പം നോ കോസ്റ്റ് ഇംഐംഐ, 4000 രൂപയുടെ എക്സ്ചേഞ്ച് ഓഫര്‍, 1000 രൂപയുടെ പ്രത്യേക ഇളവ്, ആക്സിസ് ബാങ്ക് കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് 10 ശതമാനം ക്യാഷ്ബാക്ക്, മാസ്റ്റര്‍ കാര്‍ഡ് ആദ്യമായി ഉപയോഗിക്കുന്നവര്‍ക്ക് 10 ശതമാനം ഇന്‍സ്റ്റന്റ് ഡിസ്‌കൗണ്ട് എന്നിവയും ലഭ്യമാണ്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018