MovieOn

‘അയേണ്‍മാനേയും അവഞ്ചേഴ്‌സിന് നഷ്ടപ്പെട്ടോ?’; മാര്‍വല്‍ ആരാധകരുടെ നെഞ്ചിടിപ്പ് കൂട്ടി എന്‍ഡ് ഗെയിം ട്രെയിലര്‍  

മാര്‍വല്‍ സിനിമാറ്റിക്‌ യൂണിവേഴ്‌സ് ആരാധകരുടെ നെഞ്ചിടിപ്പ് കൂട്ടി അവഞ്ചേഴ്‌സ് എന്‍ഡ് ഗെയിം പുതിയ ട്രെയിലറെത്തി. അയേണ്‍മാന്റെ (റോബര്‍ട്ട് ഡൗണി ജൂനിയര്‍) വോയ്‌സ് ഓവറോടെ ആരംഭിക്കുന്ന ട്രെയിലര്‍ അവഞ്ചേഴ്‌സില്‍ ഒരാളെക്കൂടി നഷ്ടപ്പെടുമെന്നാണ് വ്യക്തമാക്കുന്നത്.

താനോസിന്റെ ഉന്മൂലനത്തെ അതിജീവിച്ച ബ്ലാക്ക് വിഡോ, ഹള്‍ക്ക്, വാര്‍ മെഷീന്‍, ഹോക്ക് ഐ, ആന്റ്മാന്‍, തോര്‍ എന്നിവരും ട്രെയിലറിലുണ്ട്. അവഞ്ചേഴ്‌സ് 'വാട്ട് എവര്‍ ഇറ്റ് ടേക്‌സ്' (എന്തു തന്നെയായാലും) എന്ന ഉറച്ച തീരുമാനത്തോടെ അവസാനപോരാട്ടത്തിന് നടത്തുന്ന തയ്യാറെടുപ്പിലേക്കാണ് പുതിയ ട്രെയിലര്‍ എത്തുന്നത്. ക്യാപ്റ്റന്‍ മാര്‍വല്‍ അവഞ്ചേഴ്‌സിനൊപ്പം ചേരുന്നതിന്റെ പ്രതീക്ഷ നല്‍കിയാണ് ട്രെയിലര്‍ അവസാനിക്കുന്നതും.

റൂസോ സഹോദരന്‍മാര്‍ സംവിധാനം ചെയ്യുന്ന ചിത്രം അവഞ്ചേഴ്‌സ് സീരിസിലെ അവസാനത്തേതാണ്. എന്‍ഡ് ഗെയിം ഏപ്രില്‍ 26ന് തിയേറ്ററുകളിലെത്തും.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018