MUSIC

യൂടൂബില്‍ 500 മില്യണ്‍ കാഴ്ചക്കാരെ നേടിയ ആദ്യ ഇന്ത്യന്‍ ഗാനം ഇതാണ്; പുതിയ റെക്കോര്‍ഡ് കരസ്ഥമാക്കി സല്‍മാന്‍ ഖാന്‍ 

സല്‍മാന്‍ഖാന്‍ പുതിയ റെക്കോര്‍ഡുകള്‍ കരസ്ഥമാക്കുകയാണ്. അദ്ദേഹത്തിന്റെ ഓരോ ചിത്രവും പുറത്തിറങ്ങുമ്പോഴും പുതിയ റെക്കോര്‍ഡുകള്‍ പിറക്കാറുണ്ട്. ആദ്യ ആഴ്ചയില്‍ തന്നെ 200 കോടി രൂപ വരുമാനം നേടിയ ആദ്യ നാല് ചിത്രങ്ങളില്‍ രണ്ടെണ്ണവും സല്‍മാന്‍ ഖാന്റേതാണ്. ഇപ്പോള്‍ മറ്റൊരു റെക്കോര്‍ഡും സല്‍മാന്‍ കരസ്ഥമാക്കിയിരിക്കുകയാണ്.

യൂടൂബില്‍ 500 മില്യണ്‍ കാഴ്ചക്കാരെ നേടിയ ആദ്യ ഇന്ത്യന്‍ ഗാനം ഒരു സല്‍മാന്‍ ഖാന്‍ ചിത്രത്തിലേതാണ്. ടൈഗര്‍ സിന്ദാ ഹൈ എന്ന ചിത്രത്തിലെ ഗാനമാണ് റെക്കോര്‍ഡ് കരസ്ഥമാക്കിയത്.

യൂടൂബില്‍ 500 മില്യണ്‍ കാഴ്ചക്കാരെ നേടിയ ആദ്യ ഇന്ത്യന്‍ ഗാനം ഇതാണ്; പുതിയ റെക്കോര്‍ഡ് കരസ്ഥമാക്കി സല്‍മാന്‍ ഖാന്‍ 

ചിത്രത്തിലെ സ്വാഗ് സേ സ്വാഗത് എന്ന ഗാനമാണ് റെക്കോര്‍ഡിട്ടത്. വിശാല്‍-ശേഖര്‍ സംഗീതം നിര്‍വഹിച്ച ഗാനം പാടിയിരിക്കുന്നത് വിശാല്‍ ദദ്‌ലാനിയും നേഹ ബാസിനും ആണ്.

അലി അബ്ബാസ് സഫര്‍ സംവിധാനം ചെയ്ത ചിത്രമാണ് ടൈഗര്‍ സിന്ദാ ഹൈ. അലിയും സല്‍മാനും ഒന്നിച്ച രണ്ട് ചിത്രങ്ങളാണ് ആദ്യ ആഴ്ചയില്‍ തന്നെ 200 കോടി രൂപ നേടിയത്. ടൈഗര്‍ സിന്ദാ ഹൈയും സുല്‍ത്താനും.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018