National

വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവ് ജഗന്‍ മോഹന്‍ റെഡ്ഡിക്ക് കുത്തേറ്റു; ആക്രമിക്കപ്പെട്ടത് വിശാഖപട്ടണം വിമാനത്താവളത്തില്‍  

വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവ് ജഗന്‍ മോഹന്‍ റെഡ്ഡിക്ക് കുത്തേറ്റു. വിശാഖപട്ടണം വിമാനത്താവളത്തില്‍ വെച്ച് ക്യാന്റീന്‍ ജീവനക്കാരന്‍ ജഗന്‍ മോഹന്‍ റെഡ്ഡിയെ കുത്തുകയായിരുന്നു. സെല്‍ഫിയെടുക്കുന്നത് തടഞ്ഞതിനേത്തുടര്‍ന്നാണ് ആക്രമണമുണ്ടായത്.

കോഴിപ്പോരിന് ഉപയോഗിക്കുന്ന കത്തികൊണ്ടുള്ള ആക്രമണത്തില്‍ ജഗന്‍മോഹന്റെ കൈയ്ക്ക് ഗുരുതരമല്ലാത്ത പരുക്കേറ്റു. ആക്രമിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുത്താനുപയോഗിച്ച ആയുധവും പിടിച്ചെടുത്തിട്ടുണ്ട്.

എയര്‍പോര്‍ട് ലോഞ്ചില്‍ വെയ്റ്ററായി ജോലി ചെയ്യുന്ന കിഴക്കന്‍ ഗോദാവരി സ്വദേശി ശ്രീനിവാസ റാവുവാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. കുത്തിയത് തെലുഗു ദേശം പാര്‍ട്ടി (ടിഡിപി) നേതാവിന്റെ ഉടമസ്ഥതതയിലുള്ള ക്യാന്റീനിലെ ജീവനക്കാരനാണെന്നും ആക്രമണത്തില്‍ ഗൂഢാലോചനയുണ്ടെന്നും വൈഎസ്ആര്‍ കോണ്‍ഗ്രസ് ആരോപിച്ചു. സംഭവത്തേത്തുടര്‍ന്ന് വൈഎസ്ആര്‍സിപി പ്രവര്‍ത്തകര്‍ വിശാഖപട്ടണം വിമാനത്താവളത്തിന് മുന്നില്‍ പ്രതിഷേധം നടത്തി.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018