National

ജോലി വാഗ്ദാനം ചെയ്ത് പാര്‍ട്ടി ഓഫീസില്‍ പീഡനം; ഉത്തരാഖണ്ഡ് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയെ പുറത്താക്കി 

ജോലി വാഗ്ദാനം ചെയ്ത് പാര്‍ട്ടി പ്രവര്‍ത്തകയെ പീഡിപ്പിച്ചുവെന്ന പരാതിയെ തുടര്‍ന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി സഞ്ജയ് കുമാറിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. പാര്‍ട്ടി ഓഫീസില്‍വച്ച് തന്നെ പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. ബിജെപിയുടെ ഡെറാഡൂണ്‍ ഓഫീസില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററായിരുന്നു യുവതി.

ആറ് മാസം മുമ്പേ പീഡനത്തെ കുറിച്ച് പാര്‍ട്ടി നേതൃത്വത്തോട് യുവതി പരാതിപെട്ടിരുന്നു. ഫോണില്‍ സഞ്ജയ് കുമാറിനെതിരെ ഉണ്ടായിരുന്ന തെളിവുകള്‍ മായ്ച്ചുകളഞ്ഞതായി യുവതി ആരോപിച്ചു.

ആര്‍എസ്എസ് നേതാവായിരുന്നു സഞ്ജയ് കുമാര്‍. ഇയാള്‍ പിന്നീട് ബിജെപി നേതൃത്വത്തിലേക്ക് വരികയായിരുന്നു. കഴിഞ്ഞ ഏഴ് വര്‍ഷമായി ബിജെപി സംസ്ഥാന സെക്രട്ടറിയാണ് സഞ്ജയ് കുമാര്‍.

FEATURED

സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018
ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍
Special Story

ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍

31 Dec, 2018
പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍
Special Story

പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍

31 Dec, 2018
2018 ൽ  ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 
Special Story

2018 ൽ ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 

30 Dec, 2018