National

ഭരണഘടനയുടെ ആമുഖം ‘മാറ്റി’ ഉപരാഷ്ട്രപതി; മതേതരത്വവും സോഷ്യലിസവും ഇല്ലാതെ ആശംസ  

വെങ്കയ്യ നായിഡു 
വെങ്കയ്യ നായിഡു 

ഇന്ത്യന്‍ ഭരണഘടനാ ആമുഖത്തിലെ സുപ്രധാനമായ വാക്കുകള്‍ ഒഴിവാക്കി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ ആശംസാ സന്ദേശം. ഭരണഘടനാദിനത്തില്‍ ഉപരാഷ്ട്രപതി തന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ പങ്കുവെച്ച ആമുഖപ്പേജില്‍ സോഷ്യലിസ്റ്റ്, സെക്യുലര്‍ എന്നീ വാക്കുകള്‍ ഇല്ല. പഴയതും നിലവില്‍ ഇല്ലാത്തതുമായ ഭരണഘടനയുടെ ചിത്രമാണ് മുന്‍ ബിജെപി അദ്ധ്യക്ഷന്‍ ട്വീറ്റിനൊപ്പം ചേര്‍ത്തത്.

‘മതനിരപേക്ഷ സോഷ്യലിസ്റ്റ്’ പരാമര്‍ശം ഭരണഘടനയില്‍ നിന്ന് നീക്കം ചെയ്യണമെന്നുള്ളത് ആര്‍എസ്എസിന്റേയും ബിജെപിയുടേയും ദീര്‍ഘനാളായുളള വാദമാണ്. ഇതിനായി ആമുഖം ഭേദഗതി ചെയ്യണമെന്നാണ് സംഘ്പരിവാറിന്റെ ആവശ്യം.   
ഭരണഘടനയുടെ ആമുഖം  
ഭരണഘടനയുടെ ആമുഖം  

നാല് പതിറ്റാണ്ട് മുമ്പാണ് ആമുഖത്തില്‍ മാറ്റം വരുത്തി 'സോഷ്യലിസ്റ്റ്, സെക്യുലര്‍' എന്നീ വാക്കുകള്‍ ചേര്‍ത്തത്. ഭരണഘടനയുടെ 42-ാം ദേഭഗതിയ്ക്ക് മുമ്പ് 'പരമാധികാര ജനാധിപത്യ റിപ്പബ്ലിക്' എന്ന് മാത്രമാണുണ്ടായിരുന്നത്. ഈ ആമുഖത്തിന്റെ ചിത്രമാണ് ഉപരാഷ്ട്രപതി ഭരണഘടനാദിന സന്ദേശത്തില്‍ ഉപയോഗിച്ചത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018