National

സാമ്പത്തിക സംവരണ ബില്‍ രാജ്യസഭയും കടന്നു; പിന്തുണച്ചത് 165 പേര്‍; എതിര്‍ത്ത് ഏഴ് വോട്ടുകള്‍  

രാജ്യസഭ
രാജ്യസഭ
സംവരണം സ്വകാര്യസ്ഥാപനങ്ങള്‍ക്കും ബാധകമാക്കണമെന്ന സിപിഐഎം ആവശ്യം തള്ളി.

മുന്നോക്കവിഭാഗക്കാരിലെ പിന്നോക്കക്കാര്‍ക്ക് പത്ത് ശതമാനം സംവരണം ഏര്‍പ്പെടുത്തുന്നതിനുള്ള ബില്‍ രാജ്യസഭ പാസാക്കി. കോണ്‍ഗ്രസും സിപിഐഎമ്മും ബില്ലിനെ പിന്തുണച്ചു.

പോള്‍ ചെയ്ത 172 വോട്ടുകളില്‍ 165 എംപിമാര്‍ അനുകൂലിച്ചും എതിര്‍ത്ത് ഏഴ് പേരും വോട്ട് ചെയ്തു. ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന ആവശ്യം വോട്ടിനിട്ട് തള്ളി. സംവരണം സ്വകാര്യസ്ഥാപനങ്ങള്‍ക്കും ബാധകമാക്കണമെന്ന സിപിഐഎം ആവശ്യവും തള്ളി.

124-ാമത് ഭരണഘടനാ ഭേദഗതി ബില്‍ 2019ആണ് രാജ്യസഭ പാസാക്കിയത്. കേന്ദ്രമന്ത്രി തവര്‍ ചന്ദ് ഗെഹ്‌ലോട്ടാണ് ബില്‍ അവതരിപ്പിച്ചത്.

ഇന്നലെ 323നെതിരെ മൂന്ന് വോട്ടുകല്‍ ബില്‍ ലോക്‌സഭയില്‍ പാസായിരുന്നു. മുസ്ലീം ലീഗും എഐഎംഐഎം എംപി അസദുദ്ദീന്‍ ഒവൈസിയുമാണ് ബില്ലിനെ എതിര്‍ത്ത് വോട്ടു ചെയ്തത്. ലോക്‌സഭയിലും രാജ്യസഭയിലും പാസായ സാമ്പത്തിക സംവരണ ബില്‍ ഇനി ഒപ്പുവെയ്ക്കാനായി രാഷ്ട്രപതിയുടെ അടുക്കലേക്ക് നീങ്ങും.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018