National

സ്ത്രീകളുടെ കന്യകത്വത്തെ വെള്ളകുപ്പിയോടുപമിച്ച് ജാദവ്പൂര്‍ പ്രൊഫസര്‍; പ്രതിഷേധം കനത്തപ്പോള്‍ സത്രീപക്ഷ വാദിയാണെന്ന് സ്ഥാപിക്കാന്‍ ശ്രമം 

സ്ത്രീകളുടെ കന്യകത്വത്തെ വെള്ളകുപ്പി, ബിസ്‌ക്കറ്റ് പാക്കറ്റ്എന്നിവയോട് ഉപമിച്ച് ജാദവ്പൂര്‍ സര്‍വകലാശാലയിലെ പ്രൊഫസര്‍ കനക്ക് സര്‍ക്കാര്‍. ഫേസ്ബുക്കിലാണ് കനക്ക് തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്. എന്നാല്‍ കനക്കിന്റെ ഉപമ അങ്ങേയറ്റം സ്ത്രീ വിരുദ്ധമാണെന്ന് ചൂണ്ടികാട്ടി വ്യാപക പ്രതിഷേധമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്നത്

സംഭവം വിവാദമായതോടെ പ്രൊഫസര്‍ പോസ്റ്റ് ഡിലീറ്റ് ചെയ്തു. പഞ്ചിമ ബംഗാളിലെ പ്രശസ്ത സര്‍വകലാശാലകളിലൊന്നാണ് ജാദവ്പൂര്‍ സര്‍വകാലശാല.

നിങ്ങള്‍ സീലുപൊട്ടിയ വെള്ളകുപ്പിയോ, ബിസ്‌ക്കറ്റുകൂടോ വാങ്ങാന്‍ തയ്യാറാകുമോ? അതുപോലെ തന്നെയാണ് നിങ്ങളുടെ ഭാര്യയുടെ കാര്യവും. സംസ്‌കാരം, മൂല്യം, ലൈംഗീക സുരക്ഷ തുടങ്ങി വേറെയും കാര്യങ്ങള്‍ കന്യകത്വത്തിലുണ്ട്. കൂടുതല്‍ ആണുങ്ങള്‍ക്കും കന്യകയായ ഭാര്യ ഒരു മാലാഖയാണ്. 
കനക്ക് സര്‍ക്കാര്‍ ഫേസ്ബുക്കില്‍ എഴുതിയത്
സ്ത്രീകളുടെ കന്യകത്വത്തെ വെള്ളകുപ്പിയോടുപമിച്ച് ജാദവ്പൂര്‍ പ്രൊഫസര്‍; പ്രതിഷേധം കനത്തപ്പോള്‍ സത്രീപക്ഷ വാദിയാണെന്ന് സ്ഥാപിക്കാന്‍ ശ്രമം 
സ്ത്രീകളുടെ കന്യകത്വത്തെ വെള്ളകുപ്പിയോടുപമിച്ച് ജാദവ്പൂര്‍ പ്രൊഫസര്‍; പ്രതിഷേധം കനത്തപ്പോള്‍ സത്രീപക്ഷ വാദിയാണെന്ന് സ്ഥാപിക്കാന്‍ ശ്രമം 

വിമര്‍ശനം കനത്തതോടെ താന്‍ സ്ത്രീവിരോധിയല്ലെന്ന് കാണിക്കാന്‍ മുന്‍പ് സ്ത്രീപക്ഷപരമായി എഴുതിയതെന്ന് അവകാശപ്പെട്ട് ഒരു ലേഖനവും സര്‍ക്കാര്‍ ഫേസ്ബുക്കില്‍ പോസ്റ്റുചെയ്തു. കൂടാതെ താന്‍ എഴുതിയത് എന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നും അഭിപ്രായ സ്വാതന്ത്ര്യം എല്ലാവര്‍ക്കും ഉണ്ടെന്നു പറഞ്ഞ് മറ്റൊരു പോസ്റ്റും സര്‍ക്കാര്‍ എഴുതി.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018