National

അയോദ്ധ്യ കേസില്‍ സുപ്രീം കോടതി നാളെ വാദം കേള്‍ക്കില്ല; മാറ്റിവച്ചത് ഭരണാഘടനാബെഞ്ച് ജഡ്ജിന്റെ അഭാവം മൂലം  

സുപ്രീം കോടതി 
സുപ്രീം കോടതി 

അയോദ്ധ്യകേസില്‍ സുപ്രീം കോടതി ചൊവ്വാഴ്ച്ച വാദം കേള്‍ക്കില്ല. ഭരണഘടനാബെഞ്ചിലെ അംഗമായ ജസ്റ്റിസ് എ എസ് ബോബ്‌ഡെ അവധിയില്‍ പോകുന്നതിനാലാണ് വാദം കേള്‍ക്കല്‍ നീട്ടിവെയ്ക്കുന്നത്. ഇത് വ്യക്തമാക്കിക്കൊണ്ട് സുപ്രീം കോടതി നോട്ടീസ് പുറത്തുവിട്ടു. അടുത്ത ഹിയറിങ് എന്നാണെന്ന കാര്യം നോട്ടീസില്‍ സൂചിപ്പിച്ചിട്ടില്ല.

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അദ്ധ്യക്ഷനായ ഭരണഘടനാ ബെഞ്ചില്‍ അഞ്ച് അംഗങ്ങളാണ് ഉള്ളത്. ജസ്റ്റിസ് അബ്ദുള്‍ നസീര്‍, ജസ്റ്റിസ് അശോക് ഭൂഷണ്‍ എന്നിവര്‍ എന്‍ വി രമണ, യു യു ലളിത് എന്നീ ജസ്റ്റിസുമാര്‍ക്ക് പകരമെത്തിയിരുന്നു. അയോദ്ധ്യകേസില്‍ 1997ല്‍ അഭിഭാഷകനായി ഇടപെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് ലളിത് ബെഞ്ചില്‍ നിന്ന് പിന്മാറിയത്. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡാണ് ബെഞ്ചിലെ മറ്റൊരംഗം.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018