National

റഫേല്‍ സിഎജി റിപ്പോര്‍ട്ട് രാജ്യസഭയില്‍; ജെപിസി അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ്; പാര്‍ലമെന്റിന് അകത്തും പുറത്തും പ്രതിഷേധം 

റഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട സിഎജി റിപ്പോര്‍ട്ട് കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ സഭയുടെ മേശപ്പുറത്ത് വച്ചു. രാജ്യസഭയില്‍ നടപടി ക്രമങ്ങള്‍ പുരോഗമിക്കുകയാണ്. ലോക്‌സഭ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് 12 മണി വരെ നിര്‍ത്തിവെച്ചിരിക്കുകയാണ്. ലോകസഭയിലും ഇന്ന് തന്നെ സിഎജി റിപ്പോര്‍ട്ട് സമര്‍പ്പിക്കും

റഫേല്‍ ഇടപാടില്‍ ജെപിസി അന്വേഷണം ആവശ്യപ്പെട്ട പാര്‍ലമെന്റിന് മുന്നില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ പ്രതിഷേധം. റഫേല്‍ വിമാന വിലയും വേഗത്തിലുളള ലഭ്യതയുമാണ് മോഡി നേട്ടമായി പറഞ്ഞത്. രണ്ടും ശരിയല്ലെന്ന് തെളിഞ്ഞെന്ന് രാഹുല്‍ പറഞ്ഞു. ദ ഹിന്ദു പത്രം ഇന്ന് നടത്തിയ പുതിയ വെളിപ്പെടുത്തലിന്റെ കൂടി അടിസ്ഥാനത്തിലാണ് കോണ്‍ഗ്രസിന്റെ പ്രതിഷേധം

റഫേലും തൊഴിലില്ലായ്മയും മുഖ്യ പ്രചാരണ വിഷയമാക്കണമെന്ന് കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ രാഹുല്‍ എംപിമാര്‍ക്ക് നിര്‍ദേശം നല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ട്. മോഡിയ്‌ക്കെതിരെ യോഗത്തില്‍ സോണിയ ഗാന്ധിയും രൂക്ഷ വിമര്‍ശനമുന്നയിച്ചു. ഭയപ്പെടുത്തലും വിടുവായത്തവും, വഞ്ചനയുമാണ് കേന്ദ്രസര്‍ക്കാരിന്റെ നയങ്ങള്‍ എന്ന് സോണിയ വിമര്‍ശിച്ചു. റഫേലില്‍ സുതാര്യതയും സത്യവും പാര്‍ശ്വവത്ക്കരിക്കപ്പെട്ടുവെന്നും സോണിയ പറഞ്ഞു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018