National

ബെംഗളുരില്‍ 300 ന് അടുത്ത് വാഹനങ്ങള്‍ കത്തിനശിച്ചു; തീ പിടുത്തം എയറോ ഷോ നടക്കുന്നതിന് സമീപം 

ബെംഗളുരില്‍ എയറോ ഷോ നടക്കുന്ന യെലഹങ്ക എയര്‍ ബേസിനടുത്ത് നിര്‍ത്തിയിട്ടിരുന്ന 300 ല്‍ അധികം വാഹനങ്ങള്‍ക്ക് തീ പിടിച്ചു. സംഭവത്തില്‍ ആര്‍ക്കും ആളപായമില്ല. തീപിടുത്തത്തേ തുടര്‍ന്ന് വടക്കെ ബെംഗുളുരുവിലെ യെലഹങ്ക എയര്‍ ബേസും പരിസരവും പുക മൂടിയിരിക്കുകയാണ്.

പാര്‍ക്കിങ് ഗ്രൗണ്ടിലെ ഉണങ്ങിയ പുല്ലില്ലേക്ക് സിഗരറ്റു കുറ്റി വലിച്ചെറിഞ്ഞതിനെ തുടര്‍ന്നായിരിക്കാം അഗ്നി ബാധ ഉണ്ടായതെന്ന് അധികൃതര്‍ സംശയം അറിയിച്ചു. തീ പെട്ടന്ന് പടരാനുള്ള കാരണം ഉണങ്ങിയ പുല്ലും, ശക്തമായ കാറ്റുമാണെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ എംഎന്‍ റെഡ്ഡി പറഞ്ഞു. രാവിലെ 11:55 ന് ആണ് തീ പടര്‍ന്നത്. ഇപ്പോള്‍ സ്ഥിതി നിയന്ത്രണ വിധേയമാണ്.

തീപിടുത്ത മുണ്ടായതിന് സമീപമാണ് പ്രദേശത്ത് എയറോ ഷോയില്‍ പങ്കെടുക്കുന്ന നൂറോളം എയര്‍ക്രാഫ്റ്റ്‌സ്് പാര്‍ക്ക് ചെയ്തിരുന്നത്. അവിടേക്ക് തീ പകരാത്തത് ഉണ്ടാകാനിടയുണ്ടായിരുന്ന വലിയ നാശനഷ്ടത്തില്‍ നിന്നും രക്ഷയായി. പരിപാടിയില്‍ പങ്കെടുക്കാനെത്തിയവരുടെ വാഹനങ്ങളാണ് കത്തിയതില്‍ അധികവും. ഇത്തരത്തില്‍ ഇരുപതോളം കാര്‍ കത്തി നശിച്ചിട്ടുണ്ട്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018