National

‘വ്യോമസേന പൈലറ്റുമാര്‍ക്ക് സല്യൂട്ട്’; പാകിസ്താനില്‍ നടത്തിയ വ്യോമാക്രമണത്തെ അഭിനന്ദിച്ച് രാഹുല്‍ 

പുല്‍വാമയിലെ ഭീകരാക്രമണത്തിന് പാകിസ്താന് തിരിച്ചടി നല്‍കിയ ഇന്ത്യന്‍ വ്യോമസേനയെ അഭിനന്ദിച്ച കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. വ്യോമസേന പൈലറ്റുമാരെ താന്‍ സല്യൂട്ട് ചെയ്യുന്നുവെന്ന് രാഹുല്‍ പ്രതികരിച്ചു. ട്വിറ്ററിലൂടെയാണ് പ്രതികരണം.

പുല്‍വാമ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യം കൈകൊളളുന്ന ഏത് തീരുമാനത്തിനും ഒപ്പം നില്‍ക്കുമെന്ന് രാഹുല്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. രാഹുല്‍ ഗാന്ധിക്ക് പിന്നാലെ കോണ്‍ഗ്രസ് നേതാക്കളും മറ്റു പ്രതിപക്ഷ പാര്‍ട്ടി നേതാക്കളും വ്യോമസേനയ്ക്ക് അഭിവാദ്യമര്‍പ്പിച്ച് രംഗത്തെത്തിയിരുന്നു.

ഇന്ന് പുലര്‍ച്ചെ 3.30 നാണ് ഇന്ത്യന്‍ വ്യോമസേന അതിര്‍ത്തിക്കപ്പുറത്ത് ഭീകരകേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയത്.

പാകിസ്താന്‍ അതിര്‍ത്തിയിലെ ജെയ്‌ഷെ മുഹമ്മദിന്റെ ഭീകരത്താവളം ആക്രമിച്ചതായി റിപ്പോര്‍ട്ട്. അതിര്‍ത്തിക്കപ്പുറത്ത് ഭീകര കേന്ദ്രത്തില്‍ ഇന്ത്യന്‍ വ്യോമസേനയുടെ വിമാനങ്ങള്‍ 1000 കിലോ ബോംബുകള്‍ വര്‍ഷിച്ചതായി വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഇന്ന് പുലര്‍ച്ചയാണ് ആക്രമണം നടത്തിയതെന്നാണ് വാര്‍ത്ത ഏജന്‍സി എ എന്‍ഐ റിപ്പോര്‍ട്ട് ചെയ്തത്.

അതിര്‍ത്തി കടക്കാനുള്ള ഇന്ത്യന്‍ ശ്രമം പാകിസ്താന്‍ ചെറുത്തുനില്‍പ്പുമൂലം പരാജയപ്പെട്ടെന്ന് നേരത്തെ പാകിസ്താന്‍ സൈനിക വക്താവ് നേരത്തെ അവകാശപ്പെട്ടിരുന്നു. പാക് സേന വക്താവ്‌ മേജര്‍ ജനറല്‍ ആസിഫ് ഗഫൂര്‍ ആണ് ഇങ്ങനെ അവകാശപ്പെട്ടത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018