National

‘കുംഭമേളയുടെ സംഘാടനം 2014ലെ ഫുട്‌ബോള്‍ ലോകകപ്പിനേക്കാള്‍ മികച്ചതെന്ന് ഹാര്‍വാര്‍ഡ് സര്‍വ്വകലാശാല’; സര്‍വ്വകലാശാല അങ്ങനെ പറഞ്ഞിട്ടേ ഇല്ല  

പ്രധാനമന്ത്രി നരേന്ദ്രമോഡി കുംഭമേളയുടെ ഭാഗമായി പ്രയാഗ് രാജ് സന്ദര്‍ശിച്ചതിന് ശേഷം സോഷ്യല്‍ മീഡിയയില്‍ കറങ്ങിക്കൊണ്ടിരിക്കുന്ന ഒരു പോസ്റ്റാണ് 2019ലെ കുംഭമേളയുടെ സംഘാടനം 2014ലെ ഫുട്‌ബോള്‍ ലോകകപ്പിനേക്കാള്‍ മികച്ചതെന്ന് ഹാര്‍വാര്‍ഡ് സര്‍വ്വകലാശാല പറഞ്ഞു എന്നത്. ഈ പോസ്റ്റ് വൈറലായതിന് ശേഷം യോഗി ആദിത്യനാഥിന് അഭിനന്ദനങ്ങളുടെ പ്രവാഹമായിരുന്നു. യോഗി ആദിത്യനാഥിന് മാത്രമേ ഇത്രയും മികച്ചതായി കുംഭമേള നടത്താന്‍ കഴിയൂ എന്നായിരുന്നു സംഘപരിവാര്‍ ഹാന്‍ഡിലുകളുടെ പ്രചരണം.

എന്നാല്‍ ഹാര്‍വാഡ് സര്‍വ്വകലാശാല ഇങ്ങനെ പറഞ്ഞിട്ടുണ്ടോ എന്ന് ആരും അന്വേഷിച്ചില്ല. സത്യത്തില്‍ ഹാര്‍വാഡ് സര്‍വ്വകലാശാല അങ്ങനെ പറഞ്ഞിട്ടുണ്ടോ?. ഇല്ല.

എന്നാല്‍ ഹാര്‍വാഡ് സര്‍വ്വകലാശാല അങ്ങനെ പറഞ്ഞിട്ടുണ്ട്. 2015ലായിരുന്നു അത്. ഹാര്‍വാഡ് നടത്തിയ പഠനത്തില്‍ 2013ലെ കുഭമേളയുടെ സംഘാടനം 2014ലെ ഫുട്‌ബോള്‍ ലോകക്കപ്പിനേക്കാള്‍ മികച്ചതാണെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. ലോകത്ത് നടന്ന മൂന്ന് വലിയ പരിപാടികളെ അടിസ്ഥാനപ്പെടുത്തിയാണ് സര്‍വ്വകലാശാല ഇങ്ങനെ അഭിപ്രായപ്പെട്ടത്. പരിഗണിച്ച മറ്റൊരു പരിപാടി 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസായിരുന്നു.

‘കുംഭമേളയുടെ സംഘാടനം 2014ലെ ഫുട്‌ബോള്‍ ലോകകപ്പിനേക്കാള്‍ മികച്ചതെന്ന് ഹാര്‍വാര്‍ഡ് സര്‍വ്വകലാശാല’; സര്‍വ്വകലാശാല അങ്ങനെ പറഞ്ഞിട്ടേ ഇല്ല  
‘കുംഭമേളയുടെ സംഘാടനം 2014ലെ ഫുട്‌ബോള്‍ ലോകകപ്പിനേക്കാള്‍ മികച്ചതെന്ന് ഹാര്‍വാര്‍ഡ് സര്‍വ്വകലാശാല’; സര്‍വ്വകലാശാല അങ്ങനെ പറഞ്ഞിട്ടേ ഇല്ല  

2015ലെ ഹാര്‍വാഡ് സര്‍വ്വകലാശാലയുടെ അഭിപ്രായം വന്നതിന് തുടര്‍ന്ന് മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടുകള്‍ ഉപയോഗിച്ചാണ് ഇപ്പോഴത്തെ പ്രചരണം. 2013ല്‍ കുംഭമേള നടക്കുമ്പോള്‍ നരേന്ദ്രമോഡി പ്രധാനമന്ത്രിയും യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയുമായിരുന്നില്ല. മന്‍മോഹന്‍സിംഗ് പ്രധാനമന്ത്രിയും അഖിലേഷ് യാദവ് മുഖ്യമന്ത്രിയുമായിരുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018