National

അറസ്റ്റില്‍ തളരാതെ ചന്ദ്രശേഖര്‍ ആസാദ്; ജന്ദര്‍ മന്ദിറില്‍ ആയിരങ്ങളെ പങ്കെടുപ്പിച്ച് ഭീം ആര്‍മി ഹുങ്കാര്‍ റാലി 

രാജ്യത്ത് ദളിത് വിഭാഗങ്ങള്‍ക്കെതിരെ നടക്കുന്ന അതിക്രമത്തില്‍ പ്രതിഷേധിച്ചും മോഡി സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ക്കതിരായും ഭീം ആര്‍മി ഇന്ന് ഡല്‍ഹിയില്‍ ഹുങ്കാര്‍ റാലി സംഘടിപ്പിച്ചു. ഭീം ആര്‍മി അദ്ധ്യക്ഷന്‍ ചന്ദ്രശേഖര്‍ ആസാദിന്റെ നേതൃത്തിലായിരുന്നു റാലി.

അറസ്റ്റില്‍ തളരാതെ ചന്ദ്രശേഖര്‍ ആസാദ്; ജന്ദര്‍ മന്ദിറില്‍ ആയിരങ്ങളെ പങ്കെടുപ്പിച്ച് ഭീം ആര്‍മി ഹുങ്കാര്‍ റാലി 

ഇന്ന് നടന്ന റാലിയുടെ പ്രചരണാര്‍ത്ഥം ഉത്തര്‍പ്രദേശില്‍ റാലിക്കെത്തിയെ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെയും അനുയായികളെയും മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്നാരോപിച്ച് ഉത്തര്‍പ്രദേശ് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. തുടര്‍ന്ന് ചന്ദ്രശേഖര്‍ ആസാദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

അറസ്റ്റില്‍ തളരാതെ ചന്ദ്രശേഖര്‍ ആസാദ്; ജന്ദര്‍ മന്ദിറില്‍ ആയിരങ്ങളെ പങ്കെടുപ്പിച്ച് ഭീം ആര്‍മി ഹുങ്കാര്‍ റാലി 

ഉത്തര്‍പ്രദേശിലെ യോഗി സര്‍ക്കാര്‍ റാലിയെ തടസ്സപ്പെടുത്താന്‍ ശ്രമിക്കുകയാണെന്ന് ആശുപത്രിയില്‍ നിന്ന് വിട്ടയച്ചതിന് ശേഷം ചന്ദ്രശേഖര്‍ ആസാദ് ആരോപിച്ചിരുന്നു. യോഗിക്ക് ട്രെയിനുകളെ തടയാന്‍ പറ്റും പക്ഷെ ഭീം ആര്‍മിയെ തടയാന്‍ പറ്റില്ലെന്നും ഭീം ആര്‍മി അദ്ധ്യക്ഷന്‍ പറഞ്ഞു.

അറസ്റ്റില്‍ തളരാതെ ചന്ദ്രശേഖര്‍ ആസാദ്; ജന്ദര്‍ മന്ദിറില്‍ ആയിരങ്ങളെ പങ്കെടുപ്പിച്ച് ഭീം ആര്‍മി ഹുങ്കാര്‍ റാലി 

ബിഎസ്പി സ്ഥാപകനേതാവ് കാന്‍ഷിറാമിന്റെ ജന്മദിന വാര്‍ഷികമായ ഇന്നാണ് റാലി സംഘടിപ്പിച്ചത്. കാന്‍ഷിറാമിന്റെ സഹോദരി സ്വരന്‍ കൗറും എല്‍ജെഡി നേതാവ് ശരത് യാദവും ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ അദ്ധ്യക്ഷന്‍ സായി ബാലാജിയും മാര്‍ച്ചില്‍ പങ്കെടുത്തു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 